വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങൾ ഇനിയും ഒട്ടേറെ
കൽപറ്റ: ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ വയനാട്ടിൽ ഒട്ടേറെ ഉണ്ടെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായി അറിയിച്ചു.