സ്വർണ്ണക്കള്ളക്കടത്ത് കണക്ക് പറഞ്ഞ് ജലീൽ കുടുങ്ങി..
കൊച്ചി : കരിപ്പൂർ വിമാനത്താവളം വഴി നടത്തുന്ന സ്വർണ്ണക്കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണെന്ന ഇടതുമുന്നണി എം എൽ എയും മുൻ മന്ത്രിയുമായ കെ.ടി ജലീലിൽ ഫേസ്ബുക്കിൽ അഭിപ്രായം എഴുതിയത് വിവാദമാവുന്നു. സ്വർണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മതവിധി പുറപ്പെടുവിക്കണമെന്നും ജലീല്‍ ,ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ”കരിപ്പൂരില്‍ നിന്ന് സ്വർണ്ണം കടത്തില്‍ പിടിക്കപ്പെടുന്നവരില്‍ 99% വും മുസ്‍ലിം പേരുള്ളവരാണ്. അവരൊക്കെ ധരിച്ചു വെച്ചിരിക്കുന്നത് കള്ളക്കടത്ത് മതവിരുദ്ധമല്ല എന്നാണ്.ഹവാല ഇസ്ലാമിക വിരുദ്ധമല്ല എന്നാണ്. […]