ശബരിമലയിൽ തങ്ക സൂര്യോദയം…
സതീഷ് കുമാർ വിശാഖപട്ടണം കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ … “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ” എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്. മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നത്. കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ ശബരിമലയിൽ എത്തുന്ന […]
സ്വാമി ശരണം….
കെ. ഗോപാലകൃഷ്ണൻ ശബരിമലയിലേക്കുള്ള വഴിയിൽ ദർശനം തേടിയെത്തിയ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ, 8-10 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ, സഹായത്തിനായി ആരുമില്ലാതെ ദയനീയമായ ദുരവസ്ഥയിലായിരുന്നു. അവർക്ക് ഓരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളൂ: സ്വാമി ശരണം എന്ന പ്രാർഥന. അതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭൂരിഭാഗം ഭക്തരുടെയും അവസ്ഥ അതായിരുന്നു. കടന്നുപോകുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകരല്ലാതെ പരാതിപ്പെടാൻ പോലും ആരുമില്ലാത്ത ദയനീയമായ മാനേജ്മെന്റ്. എങ്ങനെയാണ് കേരള സർക്കാർ ഇത്ര ദയനീയമായി പരാജയപ്പെട്ടതെന്ന് ഭക്തർ ചോദിക്കുന്നു. കർണാടകയിൽ നിന്നുള്ള ഭക്തർ കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഇങ്ങനെയാണോ […]