ഹൈക്കോടതിക്ക് പുല്ലുവില; ടി പി കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് ?
തിരുവനന്തപുരം: സി പി എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ മൂന്നു പേർക്ക് ശിക്ഷാ ഇളവ് നൽകാൻ പിണറായി വിജയൻ സർക്കാർ നീക്കം തുടങ്ങി. ഹൈക്കോടതി വിധി മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള തിരുമാനത്തിലാണ് സർക്കാർ. പ്രതികളായ ടി കെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ഇതു സംബന്ധിച്ച പട്ടികയിലുള്ളത് ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് […]
ഒമ്പത് പ്രതികൾക്ക് 20 വർഷം ജീവപര്യന്തം
കൊച്ചി: സി. പി. എം വിട്ട് ആർ എം പി രൂപവൽക്കരിച്ച ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്ക് വധശിക്ഷയില്ല. ഒമ്പത് പ്രതികൾക്ക് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി വിധിച്ചു. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 11-ാം പ്രതിക്കുമാണ് 20 വർഷം ഇളവില്ലാതെ ജീവപര്യന്തം ശിക്ഷ. കേസിൽ പുതുതായി പ്രതി ചേർക്കപ്പെട്ട കെ.കെ കൃഷ്ണനും ജ്യോതി ബാബുവിനും ജീവപര്യന്തം ശിക്ഷയുണ്ട്. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം […]
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി
കൊച്ചി: ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സി പി എം നേതാക്കളായ പി. കെ.കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു. അതേസമയം, പ്രതികളായ കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അണ് കേസ് പരിഗണിച്ചത്. എന്നാല്‍, സിപിഎം നേതാവായ പി. മോഹനനെ […]