മുതിർന്ന സംവിധായകനും ചിന്നവീടു മോഹവും….

തിരുവനന്തപുരം:  കേരള ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ തന്നോട് അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് വെളിപ്പെടുത്തി ചരിത്രകാരിയും സെന്റർ ഫോർ ഡെവലപ്മെന്റൽ സ്റ്റഡീസിലെ അധ്യാപികയുമായ ജെ ദേവിക. തനിക്ക്, 2004 ൽ ഉണ്ടായ അനുഭവമാണ് അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.. ഇത്ര വിദ്യാഭ്യാസം ഇല്ലായിരുന്നെങ്കിൽ തന്നെ ചിന്നവീട്ടുകാരി ആക്കാമായിരുന്നു എന്ന് സംവിധായകൻ പറഞ്ഞുവത്രെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ: ”ഇതു കണ്ടപ്പോഴാണ് 2004ൽ എൻറെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഓർ്മ്മ വന്നത്. അന്ന് ഞാൻ വളരെ […]