സൈനിക ശക്തിയിൽ അമേരിക്ക് മുന്നിൽ റഷ്യ ?
വാഷിഗ്ടൺ: അമേരിക്കയെ പിന്തള്ളി റഷ്യ ലോകത്തിലെ ഏററവും വലിയ സൈനിക ശക്തിയായി മാറിയെന്ന റിപ്പോർട്ട് ചർച്ചയാവുന്നു. യു എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് 17,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒപ്പം വ്യോമസേനയുടെ സ്ഥിരീകരണവും എത്തിയിട്ടുണ്ട്. യുക്രൈന്‍ യുദ്ധത്തിനിടയിലും റഷ്യ സൈന്യത്തെ ശക്തിപ്പെടുത്തിയെന്നാണ് അവർ പറയുന്നത്. 1.5 ദശലക്ഷം പട്ടാളക്കാരുമായി റഷ്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. അമേരിക്കയും ഇസ്രയേലും ചൈനയുമാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷം അമേരിക്കയ്ക്ക് പിറകില്‍ രണ്ടാം […]