എ. ഐ യുടെ വരവ്: സാങ്കേതിക രംഗത്ത് 40 % പേർക്ക് പണിപോകും
ന്യൂയോർക്ക് : മനുഷ്യൻ്റെ ബുദ്ധിയും പ്രശ്‌നപരിഹാര ശേഷിയും അനുകരിക്കാൻ കമ്പ്യൂട്ടറുകളെയും മെഷീനുകളെയും പ്രാപ്‌തമാക്കുന്ന സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ( എ.ഐ) വരവോടെ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന കമ്പനികൾ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു. അമേരിക്കന്‍ ടെക്നോളജി കമ്പനിയായ ഡെല്‍,പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു എന്നതാണ് ഏററവും പുതിയ വാർത്ത. ഡെല്ലിന്റെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. 12,500 പേരോളം പേരെ ആണ് ഒഴിവാക്കിയത്. മൊത്തം ജീവനക്കാരില്‍ 10 ശതമാനം വരും ഈ സംഖ്യ. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ക്ക് ചില പിരിച്ചുവിടല്‍ പാക്കേജുകളും […]
ലാപ്‌ടോപ് ഇറക്കുമതി: തീരുമാനം 3 മാസത്തേക്ക് നീട്ടി
ന്യൂഡല്‍ഹി: ഇറക്കുമതി ചെയ്യുന്ന ലാപ്പ്‌ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും, പേഴ്‌സണല്‍ കമ്ബ്യൂട്ടറുകള്‍ക്കും ലൈസന്‍സ് വേണമെന്ന നിബന്ധന മൂന്നു മാസത്തേയ്ക്ക് നടപ്പാക്കില്ല. ഒക്ടോബര്‍ 31നുള്ളില്‍ കമ്ബനികള്‍ ഇറക്കുമതി ലൈസന്‍സ് സ്വന്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒക്ടോബര്‍ 31 വരെ കമ്ബനികള്‍ക്ക് ലാപ്പ്‌ടോപ്പും ടാബ്ലെറ്റുമെല്ലാം ഇറക്കുമതി ചെയ്യാം. എന്നാല്‍ അതിന് ശേഷം സര്‍ക്കാര്‍ പെര്‍മിറ്റ് ആവശ്യമാണ്. നവംബര്‍ ഒന്ന് മുതലാണ് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രം ഇറക്കുമതിക്കുള്ള അനുമതിയുണ്ടാവുക. ലാപ്‌ടോപ്പുകളുടെയും, ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി സാവകാശം നല്‍കുമെന്ന് […]