കർണാടകയിലെ വഖഫ് ഭൂമി വിവാദം: ഇടപെട്ട് സർക്കാർ
ബെംഗളൂരു: മുസ്ലിം വഖഫ് ഭൂമി വിഷയത്തില്‍ കർഷകർക്ക് നോട്ടീസ് നല്‍കരുതെന്ന് എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദേശം നല്‍കിയതായി കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. റവന്യൂ രേഖകള്‍ അന്തിമമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നോട്ടീസുകളോ കത്തുകളോ പിൻവലിക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളിലെ ഭൂമി 50 വർഷം മുൻപ് തങ്ങളുടെ പേരില്‍ രജിസ്റ്റർ ചെയ്തതായി വഖഫ് ബോർഡ് അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാല്‍, ഇവ സാധുവാകണമെങ്കില്‍ വഖഫ്, റവന്യൂ […]
കർണാടകയിൽ ‘വഖഫ് സ്വത്ത്’ വൻ വിവാദമായി ആളിപ്പടരുന്നു
ബാംഗളൂരു: കർണാടകയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ് ഐ) അധീനതയിലുള്ള 53 ചരിത്ര സ്മാരകങ്ങൾ മുസ്ലിം സ്വത്തുകൾ കൈകാര്യം ചെയ്യുന്ന വഖഫ് ബോർഡ് അവകാശപ്പെടുന്നത് വിവാദമായി മാറുന്നു. അതിൽ 43 എണ്ണം ഇതിനകം അവർ കൈയേറിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ഈ സ്മാരകങ്ങളിൽ ഗോൽ ഗുംബസ്, ഇബ്രാഹിം റൗസ, ബാരാ കമാൻ, ബിദാർ, കലബുറഗി എന്നിവിടങ്ങളിലെ കോട്ടകളും മറ്റും ഉൾപ്പെടുന്നു. 53 സ്മാരകങ്ങളിൽ 43 എണ്ണം കർണാടകയിലെ വിജയ്പുരയിലാണ് . ഒരുകാലത്ത് ആദിൽ ഷാഹിസിൻ്റെ തലസ്ഥാനമായിരുന്നു ഇത്. […]
കൊക്കക്കോള കമ്പനി ഭൂമി തിരികെ സർക്കാരിലേയ്ക്ക്
പാലക്കാട് : പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയുടെ ഫാക്ടറി കെട്ടിടം ഉൾപ്പെടെയുള്ള 36.7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനു കൈമാറി. ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ, 2000ത്തിലാണ് പ്ലാച്ചിമടയിൽ കോക്ക കോള ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തേക്കു കൂടുതൽ വിദേശനിക്ഷേപം എത്തിച്ചു തൊഴിലവസരങ്ങളും വികസനവും ഉറപ്പാക്കാൻ, സർക്കാർ ക്ഷണമനുസരിച്ചായിരുന്നു കമ്പനിയുടെ വരവ്. എന്നാൽ, ഫാക്ടറി ആരംഭിച്ച് അധികം വൈകാതെ പ്രദേശത്തു പരിസ്ഥിതി പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. തുടർന്ന്, 2002 ഏപ്രിൽ 22ന് ആരംഭിച്ച ജനകീയസമരം ദേശീയതലത്തിൽ ചർച്ചയായിരുന്നു. വർഷങ്ങൾ നീണ്ട സമരവും നിയമപ്പോരാട്ടവും ഫാക്ടറി […]