ബി ജെ പി വാഗ്ദാനം: തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്: പൊതുവ്യക്തി നിയമം ഉറപ്പ്
ന്യൂഡൽഹി: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കി.എല്ലാ വിഭാഗം ജനങ്ങൾക്കും ബാധകമാവുന്ന ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് പത്രിക ഉറപ്പ് നൽകുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കും. അഞ്ച് വർഷം കൂടി സൗജന്യ റേഷന്‍ സംവിധാനം തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ധനനിർമല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാർട്ടി […]