നർഗീസ് ദത്തിൻ്റെ ഓർമകൾക്ക് 43 വർഷം…
ആർ. ഗോപാലകൃഷ്ണൻ മദർ ഇന്ത്യയുടെ (ഭാരത മാതാവിൻ്റെ ) വെള്ളിത്തിരയിലെ മൂർത്തിമത് ഭാവം ആയിരുന്നു നര്‍ഗീസ് ദത്ത്. 🔸🔸 ഭാരത മാതാവായി (‘മദർ ഇന്ത്യ’) സിനിമാസ്വാദകരുടെ മനസ്സിൽ കുടിയേറിയ വിഖ്യാത നടി നര്‍ഗീസ് ദത്തിൻ്റെ ഓർമ്മദിനം, മെയ് 3 ആയിരുന്നു. ‘മദർ ഇന്ത്യ’, ‘ആവാര’ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയ നര്‍ഗീസ്… ഭാരത മാതാവിന്റെ/ ‘മദർ ഇന്ത്യ’യുടെ പെർസോണിഫിക്കേഷൻ ആയി മാറിയ നടി, എന്ന പേരിൽ അനശ്വരമായി ! 🌍 […]
മലയാളത്തിൻ്റെ സ്വന്തം ശിവകാമി…
ആർ. ഗോപാലകൃഷ്ണൻ 🔸🔸 അഭ്രപാളിയിലെ ജ്വലിക്കുന്നു നക്ഷത്രമായിരുന്നു സ്മിതാ പാട്ടീൽ… നിരവധി അവിസ്മരണീയവും വ്യത്യസ്തങ്ങളമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നഭസിൽ തിളങ്ങുന്ന താരം! ‘ചിദംബരം’ എന്ന ക്ലാസിക് സിനിമയിലൂടെ നമുക്കു സ്വന്തമായ മലയാളത്തിൻ്റെ സ്വന്തം ശിവകാമി! പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിഷ്ക്കളങ്കമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു…ഓർമയായിട്ട്, ഇന്ന്, 37 വർഷം… 🌍 ‘ഭൂമിക’, ‘ചക്ര’, […]