എഞ്ചിനീയറിംഗ് പരീക്ഷ ഓൺലൈനിലേക്ക്
തിരുവനന്തപുരം : കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈൻ ആയി നടത്തും. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.