തൃശ്ശുരിൽ തെളിഞ്ഞത് സിപിഎം-ബിജെപി ബന്ധം – കോൺഗ്രസ്

തിരുവനന്തപുരം∙:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, തൃശ്ശൂർ മണ്ഡലത്തിൽ  സുരേഷ് ഗോപിയുടെ വിജയം വെളിപ്പെടുത്തുന്നത് സിപിഎം-ബിജെപി അവിഹിതബന്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കഴിഞ്ഞ നിയമസഭാ കാലം മുതൽ തുടരുന്ന ബന്ധമാണിത്. കേന്ദ്ര ഏജന്‍സികൾ എടുത്തിട്ടുള്ള കേസുകള്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വരെ ബി ജെ പി ഭീഷണിപ്പെടുത്തി. ആ ഭീഷണിക്കു വഴങ്ങിയാണ് സിപിഎം ധാരണയ്ക്ക് എത്തിയത്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാദ്‌വേക്കറെ എന്തിനാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ .പി .ജയരാജൻ കണ്ടത് ? ഈ കൂടിക്കാഴ്ചയിലാണ് […]

മൂന്നാം എൻ ഡി എ സർക്കാർ രൂപീകരിക്കുമെന്ന് മോദി

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഭരണത്തിലേറാൻ തയാറെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെപി. ബി ജെ പി യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൂന്നാം എൻ ഡി എ സർക്കാർ രൂപവൽക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ബി ജെ പി ആസ്ഥാനത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർടി പ്രസിഡണ്ട് ജെ.പി. നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ഒപ്പമുണ്ടായിരുന്നു. എൻ ഡി എ ഘടക കക്ഷികളെ […]

നരേന്ദ്ര മോദിയുടെ സർക്കാരിന് മൂന്നാമൂഴം ?

ന്യൂഡൽ‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നയിക്കുന്ന എൻ ഡി എ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം അധികാരത്തിലേറും എന്നതു സംബന്ധിച്ച് ഒരു സുചനയുമില്ല. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ 350-ലേറെ സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ. വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ താഴെ ചേർക്കുന്നു: ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്: എൻ.ഡി.എ- 371 ഇന്ത്യ സഖ്യം- 125 മറ്റുള്ളവർ- 47 റിപ്പബ്ലിക് ടിവി– പി മാർക്: എൻ.ഡി.എ- […]

യു.ഡി.എഫിന് ഭരണം കിട്ടിയാൽ പിണറായി ഭരിക്കുമോ ?

കൊച്ചി: നല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ, വി .ഡി. സതീശനോ ? രമേശ് തന്നെയെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ.പരമേശ്വരൻ. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ വിദ്യാഭ്യാസകാലത്ത് പരിവർത്തനവാദികളെയും വി.എം.സുധീരനെയും പോലുള്ള കുറച്ചു പേരെ ഒഴിച്ചു നിർത്തിയാൽ സമകാലീനരായിരുന്ന കെ.എസ്.യു.നേതാക്കൾ ഇന്നത്തെ എസ്.എഫ്.ഐ. ഗുണ്ടകളുടെ നിലവാരത്തിൽ തന്നെ ഉള്ളവരായിരുന്നു. പിന്നീട്, ബഹുമാന്യനും ആഭ്യന്തരമന്ത്രിയും ഒക്കെയായ ഒരു മുൻ കെഎസ്‌യു നേതാവിനെ അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ intern ആയിരുന്ന ഒരു സുഹൃത്ത് അയാൾക്കുണ്ടായിരുന്ന ശരീരബലം […]

ഇന്ത്യസഖ്യം വന്നാൽ മതം തിരിച്ച് ബജററ് എന്ന് മോദി

മുംബൈ: ബജറ്റിന്റെ 15 ശതമാനം മുസ്ലിങ്ങൾക്കായി നീക്കിവെക്കാൻ കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇന്ത്യാസഖ്യം അധികാരത്തില്‍വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വ്യത്യസ്ത ബജറ്റ് കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് കോൺ​ഗ്രസ് സർക്കാർ തുറന്നു പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഇക്കാര്യം പറഞ്ഞ യോ​ഗത്തിൽ താനുമുണ്ടായിരുന്നു. അന്നുതന്നെ തന്റെ എതിർപ്പ് അറിയിക്കുകയും ചെയ്തു. ഇന്ത്യാ സഖ്യവും രാഹുൽ […]

ഇന്ത്യ മുന്നണിക്ക് ആശ്വാസം: കെജ്രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ആശ്വാസം നൽകുന്നതാണ് ഈ കോടതി നടപടി. ജൂൺ 1 വരെയാണ് ജാമ്യം. ജൂൺ 2 ന് തിരികെ തിരികെ തിഹാർ ജയിലെത്തണം.തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്.എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ […]

കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യയുടെ തെക്കുള്ളവര്‍ ആഫ്രിക്കക്കാരുടെയും വടക്കുകിഴക്കുള്ളവര്‍ ചൈനക്കാരുടെയും പടിഞ്ഞാറുള്ളവര്‍ അറബികളുടെയും വടക്കുള്ളവര്‍ വെള്ളക്കാരുടെയും രൂപസാദൃശ്യമുള്ളവരാണെന്ന് ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷനായ സാം പിത്രോദ പറഞ്ഞു. അതേസമയം, പിത്രോദയുടെ പരാമര്‍ശം തള്ളുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ത്യയുടെ വൈവിധ്യങ്ങളെക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് പിത്രോദ വംശീയ പരാമര്‍ശം നടത്തിയത്. പിത്രോദയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പ്രതികരിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ അടക്കമുള്ള ബിജെപി നേതാക്കള്‍ പിത്രോദയ്ക്കെതിരെ രംഗത്തുവന്നു. പാരമ്പര്യ […]

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കില്ല

തിരുവനന്തപുരം: ആലുവയിലെ കരിമണൽ കമ്പനിയായ സി എം ആർ എല്ലുമായി ബന്ധപ്പെട്ട മാസപ്പടി  വിഷയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരെ കേസെടുക്കണമെന്ന കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. വിജിലൻസ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി.സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു വീണയ്ക്ക് സിഎംആർഎല്ലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ  ആരോപണം. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും […]

ഡൽഹി മുൻ പി സി സി അധ്യക്ഷൻ ലവ്ലി ബി ജെ പി യിലേക്ക് ?

ന്യൂഡൽഹി: സ്ഥാനാർഥി നിർണയത്തിൽ തന്റെ അഭിപ്രായം പരിഗണിച്ചില്ല എന്ന് ആരോപിച്ച് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച അരവിന്ദർ സിങ് ലവ്ലി ബിജെപിയിലേക്കെന്ന് സൂചന. ലവ്ലി സമ്മതിക്കുകയാണെങ്കിൽ ഈസ്റ്റ് ഡൽഹിയിൽ നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തെ സ്ഥാനാർഥിയാക്കാൻ ബിജെപി തയ്യാറാണെന്നാണ് സൂചന.ഹർഷ മൽഹോത്രയാണ് നിലവിൽ ഇവിടെ ബിജെപി സ്ഥാനാർഥി. 2017ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ലൗ‍വ്‍ലി 2018‍ൽ ആണു തിരിച്ചെത്തിയത്.   അതേസമയം, ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പു നടക്കാൻ 28 […]