കോൺഗ്രസ് വിമതൻ സരിൻ സി പി എം സ്ഥാനാർഥി ?
പാലക്കാട്: നിയമസഭയിലേക്ക് പാലക്കാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി. സരിൻ സിപിഎം സ്ഥാനാർത്ഥിയായേക്കും. ഇക്കാര്യം സരിൻ വാർത്താ സമ്മേളനത്തിൽ അറിയിക്കുമെന്നാണ് സൂചന. യു ഡി എഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ മത്സരമായിരിക്കും.ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ ആയിരിക്കും എൻ ഡി എ സ്ഥാനാർഥിയായി രംഗത്തെത്തുക എന്ന് പ്രചാരണം ശക്തമായിട്ടുണ്ട്. രാഹുൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായതോടെയാണ് സരിൻ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പാലക്കാട്ട് കോൺഗ്രസിനോട് ഇടഞ്ഞു […]
ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച് കമ്മീഷൻ
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഹൈലികോപ്ററർ പരിശോധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്റ്ററിലും തിരച്ചിൽ നടത്തി. പ്രതിപക്ഷ നേതാക്കളെ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നംവയ്ക്കുന്നതിൻ്റെ തെളിവാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആണ് ഈ സംഭവം. ബിഹാറിലെ സമസ്‌തിപൂരില്‍ വച്ചാണ് ഖാർഗെയുടെ ഹെലികോപ്റ്ററില്‍ കമ്മീഷൻ മിന്നല്‍ പരിശോധന നടത്തിയത്. ഹൈലികോപ്റററിൽ പണം കടത്തുന്നുണ്ടോ എന്ന് അറിയാനാണ് കമ്മീഷൻ്റെ ഈ നടപടി. ഖാർഗെ കഴിഞ്ഞ ദിവസം ബീഹാറിലെ സമസ്‌തിപൂരിലും മുസാഫർപൂരിലും […]