മോഹം കൊണ്ടു ഞാൻ …
സതീഷ് കുമാർ വിശാഖപട്ടണം ആ ചെറുപ്പക്കാരന്റെ മനസ്സിൽ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അഭിനയിക്കണം , സംവിധാനം ചെയ്യണം , സിനിമ നിർമ്മിക്കണം , പാട്ടുകൾ എഴുതണം , സംഗീതം ചെയ്യണം , പാട്ടുകൾ പാടണം:.. അങ്ങനെ ഒത്തിരി ഒത്തിരി മോഹങ്ങൾ … പക്ഷേ സിനിമാരംഗത്തേക്ക് ഒന്ന് കടന്നു കിട്ടേണ്ടെ …. ? എന്താ ഒരു മാർഗ്ഗം …..? കുറെ നാളത്തെ ആലോചനക്കുശേഷം ഒരു വഴി കണ്ടെത്തി ….. മാന്യമായി ചെയ്തിരുന്ന “ടൈംസ് ഓഫ് ഇന്ത്യ ” […]