തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായീ …
സതീഷ് കുമാർ വിശാഖപട്ടണം “ചിരി ആരോഗ്യത്തിന് അത്യുത്തമം” …ഇരുപത്തിനാലു മണിക്കൂറും മുഖം വീർപ്പിച്ചിരുന്ന് ചിരിക്കാൻ മറക്കുന്നവർക്കുള്ള പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്. ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും …. നമ്മുടെ പ്രിയഗായിക ചിത്രയെ നോക്കൂ …..ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല. ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്… ഇന്ന് ലോകത്തിലെ പലയിടത്തും ലോഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല സന്ദേശമാണ് അവയെല്ലാം സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് … ചിരിയുടെ ഉറവിടം പല വിധമാണല്ലോ […]