Home > Articles posted by A K (Page 82)
FEATURE
on Jun 9, 2024

അരൂപി “പ്രിയ  സുഹൃത്തേ, ഞാനിപ്പോള്‍ കാശ്മീരിലാണുള്ളത്. എന്റെ സുഹൃത്തേ  ഇവിടം തന്നെയാണ് ദേവലോകം, ഇവിടുത്തെ തരുണികള്‍ തന്നെയാണ് ദേവാംഗനകള്‍”. പ്രശസ്ത സഞ്ചാര സാഹിത്യകാരനായ എസ്.കെ.പൊറ്റക്കാട് കാശ്മീരില്‍ നിന്ന് നാട്ടിലുള്ള സുഹൃത്തിനെഴുതിയ കത്തിലെ വാചകമാണിത്. 1946-ലോ 1947-ലോ ആയിരിക്കണം പൊറ്റക്കാട് കാശ്മീര്‍ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്‍റെ ‘കാശ്മീര്‍’ എന്ന് സഞ്ചാര സാഹിത്യ കൃതി ആദ്യം പ്രസിദ്ധീകരിച്ചത് 1947-ലാണ്. ഹരിതാഭമായ താഴ്വാരങ്ങളും മഞ്ഞുമൂടിയ പര്‍വ്വതനിരകളും അതിനിടയിലെ മനോഹരങ്ങളായ തടാകങ്ങളും ഗ്രീഷ്മത്തിലെ മഞ്ഞ് വീഴ്ചയും വേനല്‍ക്കാലത്തെ പച്ചപ്പും ശരത്കാലത്തെ സുവര്‍ണ്ണശോഭയുമെല്ലാം ചേര്‍ന്ന് ഭൂമിയിലെ […]

FEATURE
on Jun 8, 2024

ന്യൂഡല്‍ഹി: കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വൈകാരിക പ്രാധാന്യമുള്ള റായ്ബറേലി ലോക്‌സഭാ മണ്ഡലം നിലനിർത്താനും വയനാട് മണ്ഡലം ഉപേക്ഷിക്കാനും രാഹുൽ ഗാന്ധി തയാറെടുക്കുന്നു. ഉത്തർ പ്രദേശ് കോൺഗ്രസ്സിന് മികച്ച പിന്തുണ നൽകിയ സാഹചര്യത്തിലാണ് ഈ തീരുമാനം അദ്ദേഹം കൈക്കൊള്ളുന്നത്. ഉത്തർ പ്രദേശിൽ കൂടുതൽ സജീവമാവാനും രാഹുലിന് കഴിയും. അങ്ങനെ വന്നാൽ തൃശ്ശൂരിൽ തോററ കെ. മുരളീധരൻ വയനാട്ടിൽ സ്ഥാനാർഥിയാവാൻ സാധ്യതയുണ്ട്.ഐ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങളുമുണ്ട്. പാർടി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം വന്നശേഷമേ […]

FEATURE
on Jun 8, 2024

കൊച്ചി : ഇടതുമുന്നണിയിൽ ഒഴിവുവരുന്ന രണ്ടു രാജ്യസഭാ സീററുകളിൽ ഒന്ന് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിൽ മാററമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീററു വേണമെങ്കിലും അതിൻ്റെ പേരിൽ ഇടതു മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് ( എം) ചെയർമാർ ജോസ് കെ.മാണി. ഒഴിവ് വരുന്ന രണ്ട് സീററിൽ ഒരെണ്ണം സി പി എം എടുക്കാനാണ് സാധ്യത. രണ്ടാം സീററിൻ്റെ കാര്യത്തിലാണ് തർക്കം. പത്രികാ സമർപ്പണത്തിനുള്ള സമയമായിട്ടും സീറ്റ് ധാരണയിൽ ഇടതു പാർട്ടികൾക്കിടയിൽ സമവായം ആയിട്ടില്ല. കയ്യിലെ […]

FEATURE
on Jun 8, 2024

എസ്. ശ്രീകണ്ഠൻ രാഹുൽ ഗാന്ധിക്ക് മറ്റൊരു കുംഭകോണം ആരോപിക്കാൻ വകയായി.അജ്ഞതയിൽ കൊട്ടാരം കെട്ടാം. കെട്ടിപ്പൊക്കിയ കൊട്ടാരം വെറും ശീട്ടു കൊട്ടാരം. എൻഡിഎ ഒറ്റക്കെട്ടായി മോദിയെ പിന്തുണച്ചതോടെ ഓഹരി കമ്പോളം വീണ്ടും ഉയരങ്ങളിൽ മുത്തമിട്ടു. സെൻസെക്സ് ഇന്ന് ഒരു വേള 76795 ൽ.പുതിയ റെക്കോഡ്. നിഫ്റ്റി റെക്കോഡിനരികെ 23,338 ൽ. ഒടുവിൽ സെൻസെക്സ് ക്ളോസ് ചെയ്തത് 76,693 ൽ.ഒറ്റ ദിവസം കയറിയത് 1618 പോയൻറ്. നിഫ്റ്റി 23, 290 ൽ. 468 പോയൻറ് നേട്ടം. അപ്രതീക്ഷിതമായി ഐടി കമ്പനികളിൽ […]

FEATURE
on Jun 8, 2024

സതീഷ് കുമാർ വിശാഖപട്ടണം കേശവദേവിന്റെ  1965-ൽ  പുറത്തിറങ്ങിയ “ഓടയിൽനിന്ന് “എന്ന ചലച്ചിത്രം പ്രിയ വായനക്കാർ ഓർക്കുന്നുണ്ടായിരിക്കുമല്ലോ. ചിത്രത്തിലെ ആദ്യ രംഗം ആരംഭിക്കുന്നത് നാട്ടിൻപുറത്തെ ഒരു പള്ളിക്കൂടത്തിൽ നിന്നാണ്. ക്ലാസിലെത്തിയ അധ്യാപകൻ ബഹളമുണ്ടാക്കുന്ന കുട്ടികളിൽ നിന്നും പപ്പുവിനെ പുറത്താക്കി മറ്റുള്ളവരെ ശാസിക്കുന്നതിനിടയിൽ നാട്ടിലെ ജന്മിയുടെ മകനെ ഭയഭക്തിബഹുമാനത്തോടെ എടുത്ത് മേശപ്പുറത്തിരുത്തുന്ന ഒരു രംഗമുണ്ട്. അധ്യാപകനായി അഭിനയിച്ച മുതുകുളം രാഘവൻപിള്ള എന്ന അക്കാലത്തെ സകലകലാവല്ലഭൻ എടുത്തു മേശപ്പുറത്തുരുത്തിയ ആ കുട്ടിയാണ് ഇന്ന് കേരളത്തിലെ വാർത്താതാരമായി നിറഞ്ഞുനിൽക്കുന്ന സുരേഷ് ഗോപി എന്ന പ്രശസ്ത നടൻ.  പൂർണ്ണമായും […]

FEATURE
on Jun 8, 2024

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുള്ള 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി സംസ്ഥാന വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടി വരും. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായും കണ്ടെത്തി. മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് […]

FEATURE
on Jun 7, 2024

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ലെന്നും, ഈ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. പുറത്ത് പ്രാക്ടീസ് ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് അവർ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ […]

FEATURE
on Jun 7, 2024

കൊച്ചി:”ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരും“ ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിലെഴുതുന്നു. ” ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണ്. ധാർഷ്ട്യവും ധൂർത്തും ഇനിയും തുടർന്നാൽ ഇതിലും വലിയ തിരിച്ചടികൾ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുക. എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ല” ഗീവർഗീസ് കൂറിലോസ് തുടരുന്നു .   ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- ജനങ്ങൾ നൽകുന്ന തുടർച്ചയായ ആഘാത ചികിത്സയിൽ നിന്നും ഇനിയും പാഠം പഠിക്കുവാൻ തയ്യാറായില്ലെങ്കിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും […]