Home > Articles posted by A K (Page 65)
FEATURE
on Jul 16, 2024

ആർ. ഗോപാലകൃഷ്ണൻ  🔸🔸 “തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം” എന്ന പ്രയോഗം ഞാൻ ചെറുപ്പകാലം മുതലേ കേട്ടു വരുന്നതാണ്…. അലുവ കടുങ്ങല്ലൂരിൽ ദാമോദരൻ കർത്താവിന്റെ മകനായി ജനിച്ച എന്റെ അച്ഛന് അന്ന് പന്ത്രണ്ട് വയസ്സ്: ഈ മഹാപ്രളയത്തിന്റെ നേർസാക്ഷിയായ അച്ഛന്റെ സംഭാഷണത്തിൽ ഇടക്കിടെ വരുന്ന ഈ പ്രയോഗത്തിന്റെ (“തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം”) അർത്ഥവ്യാപ്തി വാസ്തവത്തിൽ എനിക്ക് അക്കാലത്ത് മനസ്സിലായിരുന്നില്ല. മൂവ്വാറ്റുപുഴയാറിന്റെ മുഖ്യ പോഷകനദിയായ തൊടുപുഴയാറിന്റെ കരയിൽ ജനിച്ചു വളർന്ന ഞാനും ചെറുപ്പം മുതൽ വെള്ളപ്പൊക്കങ്ങൾ കണ്ടിട്ടുണ്ടായിരുന്നു… കുറെ ദിവസത്തേക്ക് സ്ക്കൂൾ അവധി […]

FEATURE
on Jul 15, 2024

കെ.ഗോപാലകൃഷ്ണൻ ഇ​​​ത് അ​​​വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​ണ്. പ​​​ല​​​രു​​​ടെ​​​യും ഭാ​​​വ​​​ന​​​യ്ക്കും അ​​​പ്പു​​​റം. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ പ​​​ര​​​സ്പ​​​രം പോ​​​ര​​​ടി​​​ക്കു​​​ന്ന എ​​​തി​​​രാ​​​ളി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ന​​​ന്മ​​​യ്‌​​​ക്കും​​ വേ​​​ണ്ടി ഒ​​​ത്തു​​​ചേ​​​രു​​​ന്നു. ചൈ​​​ന​​​യി​​​ൽ​​നി​​​ന്ന് 1,930 ക​​​ണ്ടെ​​​യ്‌​​​ന​​​റു​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖ​​​ത്ത് ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച എ​​​ത്തി​​​യ ആ​​​ദ്യ ക​​​ണ്ടെ​​​യ്‌​​​ന​​​ർ ക​​​പ്പ​​​ൽ എം​​​വി സാ​​​ൻ ഫെ​​​ർ​​​ണാ​​​ണ്ടോ​​​യെ ക​​​ണ്ട​​​പ്പോ​​​ൾ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടാ​​​യി. കേ​​​ര​​​ളീ​​​യ​​​രു​​​ടെ അ​​​ഭി​​​വൃ​​​ദ്ധി​​​ക്കാ​​​യി… പൂ​​​ർ​​​ണ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​കു​​​മ്പോ​​​ൾ വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​ത്തെ പ​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മീ​​​പ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ക​​​സ​​​ന​​​ത്തി​​​നും അ​​​തു​​​വ​​​ഴി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി […]

FEATURE
on Jul 15, 2024

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടിയെ നിരോധിക്കാൻ ഷെഹ്ബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചു. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പിടിഐയെ നിരോധിക്കാൻ തീരുമാനമെടുത്തെന്ന് വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. അവർ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയത്രെ. ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാൻ ഖാൻ്റെ പാർട്ടിക്ക് പാർലമെൻ്റിൽ 20 അധിക സംവരണ സീറ്റുകൾക്ക് […]

FEATURE
on Jul 15, 2024

ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭയിലെ അംഗനില 86 ആയി കുറഞ്ഞു.എന്‍ഡിഎയ്ക്ക് 101 സീറ്റുകളുണ്ട്. അംഗസംഖ്യ കുറഞ്ഞതോടെ എന്‍ഡിഎ സർക്കാരിന് എതിരാളികളുടെ സഹായമില്ലാതെ ബില്ലുകള്‍ പാസാക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ എന്‍ഡിഎയ്ക്ക് 113 സീറ്റ് ആണ് ആവശ്യം. 4 പേര്‍ കാലാവധി പൂര്‍ത്തിയായതോടെ എന്‍ഡിഎ ഭൂരിപക്ഷത്തിന് 12 സീറ്റ് പിന്നിലാവുകയായിരുന്നു. രാകേഷ് സിന്‍ഹ, രാം ഷക്കല്‍, സൊനാല്‍ മാന്‍സിംഗ്, മഹേഷ് ജത്മലാനി എന്നീ നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധിയാണ് പൂര്‍ത്തിയായത്. ഇവർ സർക്കാരിന് പിന്തുണ നൽകിയിരുന്നു. രാജ്യസഭയില്‍ 225 […]

FEATURE
on Jul 15, 2024

കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത എന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വ്യാപകമായ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ കിട്ടിയേക്കാം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതോടെ അടുത്ത 5 ദിവസത്തേക്ക് അതിശക്തമായ മഴ പെയ്തേക്കൂം. ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂനമർദം.വടക്കൻ കേരളത്തിന്റെ തീരം മുതൽ ഗുജറാത്തിന്റെ തെക്കന് […]

FEATURE
on Jul 15, 2024

കൊച്ചി: അതിതീവ്ര മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, കാസർകോട്, തൃശൂർ, മലപ്പുറം , എറണാകുളം ജില്ലകളിലാണ് അവധി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.  

FEATURE
on Jul 15, 2024

പെൻസിൽവേനിയ: അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരൻ തോമസ് മാത്യു ക്രൂകസ് ആണെന്ന് തിരിച്ചറിഞ്ഞു. ട്രംപിൻ്റെ പാർടിയായ റിപ്പബ്ലിക്കൻ പാർടിയിലെ അംഗമായിരുന്നു പെൻസിൽവേനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂകസ്. എന്തിനാണ് മകൻ ട്രംപിനെ വധിക്കാൻ ശ്രമിച്ചതെന്ന് അറിയില്ലെന്ന് പിതാവ് മാത്യു ക്രൂക്‌സ് പറഞ്ഞു. തോമസിനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. വിചിത്രമായ പെരുമാറ്റക്കാരൻ ആയിരുന്നില്ല അവനെന്ന് തോമസ് മാത്യു ക്രൂകസിന്‍റെ മുൻ സഹപാഠി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. തോമസ് ഒരു റിപ്പബ്ലിക്കൻ […]

FEATURE
on Jul 14, 2024

വാഷിങ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡണ്ടും റിപ്പബ്ലിക്കൻ പാർടിയുടെ പ്രസിഡണ്ട് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വെടിവെച്ചു കൊല്ലാൻ ശ്രമം.അദ്ദേഹത്തിൻ്റെ ചെവിക്ക് മുറിവേററു. വെടിവെച്ച അക്രമിയും മറ്റൊരാളും സംഭവത്തിൽ കൊല്ലപ്പെട്ടു.ഒരാൾക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പെൻസിൽവാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് വധശ്രമമുണ്ടായത്. അക്രമി നിരവധി തവണ വെടിവെച്ചു.   നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു. വെടിവെച്ചയാളെയും അതിന് പിന്നിലുള്ള കാരണവും കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെടിവെപ്പിന് പിന്നാലെ ട്രൂത്ത് […]