Home > Articles posted by A K (Page 201)
FEATURE
on Oct 16, 2023

തൃശ്ശൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയ്ക്ക് ഇന്നലെ ലേലത്തിൽ കിട്ടിയത് 60250 രൂപ. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. സംസ്ഥാനത്ത് എൽഡിഎഫ് എംഎൽഎമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമര സമിതി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടത്. ഈ വാഴകളിലായിരുന്നു വിളവെടുപ്പ്.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകൾ നട്ടത്. വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് പണിയാൻ നൽകുമെന്ന് […]

FEATURE
on Oct 15, 2023

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരുപാട് പ്രശ്‌നങ്ങളും പ്രതിസന്ധികളും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15-ന് ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ഒരു കടൽക്കൊള്ളയാണെന്ന് ആരോപണമുണ്ടായിരുന്നു. 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടം അദാനി ​ഗ്രൂപ്പുമായി ചേർന്ന് നടത്തുന്നതാണെന്ന ആരോപണവും ഉയർന്നു. എന്നാല്‍ ഇതിലൊന്നും പിന്തിരിഞ്ഞോടാതെ വിഴിഞ്ഞം നടപ്പാക്കുമെന്ന് തീരുമാനിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടി. തുറമുഖത്തിന്റെ തറക്കല്ലിട്ട് പ്രവര്‍ത്തനങ്ങള്‍ […]

FEATURE
on Oct 15, 2023

കൊച്ചി :വയനാട് വള്ളിയൂർക്കാവ് ദേവീക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. എന്ത് സാഹചര്യത്തിലാണ് ദേവസ്വം ഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത് എന്നാണ് വിശദീകരിക്കേണ്ടത്. ക്ഷേത്രത്തിന്റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.  മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന വയനാട് വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിനെതിരെ ഒരുകൂട്ടം ഭക്തരാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ഫണ്ട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ഹർജിയിലെ […]

FEATURE
on Oct 15, 2023

ബെയ്ജിംഗ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇസ്രയേലിന്‍റെ പ്രവൃത്തികള്‍ പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ കടന്നുവെന്നും ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടന്‍ നിറുത്തിവെക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. പ്രശ്‌നങ്ങള്‍ എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റ് രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് ഇതാദ്യമായാണ് ചൈന പ്രതികരിക്കുന്നത് . സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ […]

FEATURE
on Oct 15, 2023

ജിദ്ദ: ഇസ്രായേൽ-ഹമാസ് യുദ്ധം ഒൻപതാം ദിവസത്തേക്ക് കടക്കുമ്പോൾ അറബ് ലോകത്ത് ആശങ്കയുയരുന്നു. ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് നേഷൻസ്(ഒ.ഐ.സി) ആണ് അടിയന്തര യോഗം വിളിച്ചത്. ജിദ്ദയിൽ അസോസിയേഷന്റെ അദ്ധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണമനുസരിച്ച് വരുന്ന ബുധനാഴ്‌ചയാണ് യോഗം. ഗാസയിൽ പ്രതിരോധമില്ലാത്ത സാധാരണക്കാരായ പൗരന്മാർ നേരിടുന്ന ഭീഷണി, സൈനിക വിപുലീകരണം എന്നിവയാണ് യോഗത്തിൽ പ്രധാന ചർച്ചയാകുക. 57 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒ ഐ സി നിലവിൽ ഐക്യരാഷ്‌ട്ര സഭ കഴിഞ്ഞാൽ ലോകത്തിലേറ്റവും വലിയ രണ്ടാമത് […]

FEATURE
on Oct 15, 2023

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15ന് ഗംഭീര സ്വീകരണം.. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിന് സ്വീകരണം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത്. ചടങ്ങിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ,​ മത,​ സാമുദായിക നേതാക്കളും പങ്കെടുത്തു. . കേന്ദ്ര ഷിപ്പിംഗ് മന്ത്രിയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. കേന്ദ്രമന്ത്രി വി. മുരളീധരനും പങ്കെടുത്തു. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നു. നിറഞ്ഞ സന്തോഷവും അഭിമാനവുമാണുള്ളതെന്ന് പിണറായി […]

FEATURE
on Oct 14, 2023

ആലപ്പുഴ: ഉടുപ്പ് മാറുന്നതു പോലെ ഭാര്യമാരെ മാറുന്ന ഇടതു മുന്നണി എം എൽ എ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടാവുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നൽകി. ഗണേഷ് കുമാർ സ്വഭാവശുദ്ധിയില്ലാത്ത ആളാണ്. ഭാര്യയുടെ അടിമേടിച്ച ഏക മുൻ മന്ത്രിയാണ് ഇദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറും അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയും കൂടി ഗതാഗത വകുപ്പ് തന്നെ മുടിപ്പിച്ചു. വകുപ്പ് ചോദിച്ച് മേടിക്കുന്നത് കറന്നു കുടിക്കാൻ വേണ്ടിയാണ്. മന്ത്രിയായിരുന്ന […]

FEATURE
on Oct 14, 2023

കൊച്ചി : സി പി എം നിയന്ത്രിച്ചിരുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പകളുടെ പൂർണ നിയന്ത്രണം സി പി എമ്മിനു തന്നെ ആയിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. സിപിഎം പാര്‍ലമെന്‍ററി സമിതി ആണ് വായ്പ അനുവദിച്ചത്.അനധികൃത വായ്പകൾക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും ഇഡി പറയുന്നു. സ്വത്ത്‌ കണ്ട് കെട്ടിയ റിപ്പോർട്ടിൽ ആണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.മുൻ മാനേജർ ബിജു കരീം ആണ് ഇക്കാര്യം സമ്മതിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് 35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി […]

FEATURE
on Oct 13, 2023

ദില്ലി : ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​ള്ള അ​ഞ്ച് മ​ല​യാ​ളി​ക​ള്‍ കൊ​ച്ചി​യി​ലെ​ത്തി. ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഇ​സ്ര​യേ​ലി​ല്‍ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മ​ല്ലെ​ങ്കി​ലും ജ​ന​ജീ​വി​തം ഇ​പ്പോ​ഴും സാ​ധാ​ര​ണ​നി​ല​യി​ലാ​ണെ​ന്ന് പാ​ല​ക്കാ​ട് സ്വ​ദേ​ശി നി​ള പ്ര​തി​ക​രി​ച്ചു. ഗാ​സ-​ഇ​സ്ര​യേ​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ മാ​ത്ര​മാ​ണ് പ്ര​ശ്‌​ന​മു​ള്ള​തെ​ന്നും മ​റ്റു​ള്ള ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. ഒ​ന്‍​പ​ത് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 212 പേ​രാ​ണ് ഓ​പ്പ​റേ​ഷ​ന്‍ അ​ജ​യി​ലൂ​ടെ പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള ഹൗ​സ് അ​ധി​കൃ​ത​രും വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു.ഇ​സ്ര​യേ​ലി​ല്‍ നി​ന്നു​മെ​ത്തു​ന്ന മ​ല​യാ​ളി​ക​ളെ […]

FEATURE
on Oct 13, 2023

ഗാ​സ : അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റാ​ൻ 11 ല​ക്ഷം ഗാ​സ നി​വാ​സി​ക​ൾ​ക്ക് ഇ​സ്ര​യേ​ൽ മു​ന്ന​റി​യി​പ്പ് ന​ല്കി​യ​താ​യി യു​എ​ൻ. ഇ​സ്ര​യേ​ലി​ലെ ഹ​മാ​സ് ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ഗാ​സ​യി​ൽ ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ക​യും അ​തി​ർ​ത്തി​ക്ക് സ​മീ​പം ഇ​സ്രേ​ലി ടാ​ങ്കു​ക​ൾ യു​ദ്ധ​സ​ജ്ജ​രാ​യി നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ മു​ന്ന​റി​യി​പ്പ്. ഇ​ത് ഗാ​സ​യി​ലേ​ക്കു​ള്ള ക​ര​യാ​ക്ര​മ​ണ​ത്തി​നു മു​ന്നോ​ടി​യാ​യേ​ക്കാ​മെ​ന്നാ​ണ് പ​ല​സ്തീ​നി​ക​ളു​ടെ ഭ​യം. അ​തേ​സ​മ​യം, ജ​ന​ങ്ങ​ളെ ഇ​ത്ത​ര​ത്തി​ൽ മാ​റ്റു​ന്ന​ത് ഗു​രു​ത​ര​മാ​യ മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​ണ് യു​എ​ൻ മു​ന്ന​റി​യി​പ്പ് ന​ല്കു​ന്ന​ത്. വീ​ണ്ടും മാ​നു​ഷി​ക ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ […]