കൊച്ചി : പലസ്തീൻ അനുകൂല റാലികൾ കേരളത്തിൽ സി പി എമ്മും കോൺഗ്രസ്സും മുസ്ലിം ലീഗും മൽസരാടിസ്ഥാനത്തിൽ നടത്തുന്നത് വോട്ടു പിടിക്കാൻ മാത്രമാണെന്ന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സിസ്.ആർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു. കേരളത്തിനു പുറത്ത് ഒരു പട്ടിയും വോട്ട് ചെയ്യാൻ ഇല്ലാത്ത സി പി എമ്മിനു ഒരു പ്രതിച്ഛായാപേടിയുടെയും ആവശ്യമില്ല.കോൺഗ്രസിന്റെ കാര്യം അതല്ല. അവർക്ക് കേരളത്തിൽ മുസ്‌ലിം മുഖംമൂടിയും കേരളത്തിനു പുറത്ത് ഹിന്ദു മുഖംമൂടിയും വയ്ക്കണം – അദ്ദേഹം പരിഹസിക്കുന്നു. പോസ്ററിൻ്റെ പൂർണരൂപം താഴെ ചേർക്കുന്നു […]
ആർ.ഗോപാലകൃഷ്ണൻ 🌍 കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രി യായിരുന്നുവല്ലോ ആർ.ശങ്കർ.ആദ്യത്തെത് ഇ എം എസ്. അടുത്തത് പട്ടം താണുപിള്ള. മൂന്നാമത്തെത് ശങ്കർ. കോൺസ് മറ്റ് ഘടകക്ഷികൾ ഒന്നുമില്ലാതെ രൂപവൽക്കരിച്ച മന്ത്രിസഭയായിരുന്നു ശങ്കറിൻ്റേത്. വിദ്യാഭ്യാസ രംഗത്തും മറ്റും ദീർഘദർശനത്തോടെ പല പരിഷ്കാരങ്ങളും നടപ്പിലാക്കായ മന്ത്രിസഭയായിരുന്നു അത്. കേരള ചരിത്രത്തിൽ, വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്ത ഏക അവസരവും അതായിരുന്നു. കോൺഗ്രസ്സിലെ ഭിന്നിപ്പു് കാരണം,ചില ഗ്രൂപ്പ് മത്സരങ്ങളെ തുടർന്ന്, 1964-ൽ കോൺഗ്രസ് മന്ത്രിസഭ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെട്ടുകയും ശങ്കറിന്റെ മുഖ്യമന്ത്രി […]
കൊച്ചി :സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകി. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ബോധിപ്പിച്ചു.ചീഫ് ജസ്റ്റിസ് തുടങ്ങിയ ബഞ്ച് നാളെ ഹർജി പരിഗണിക്കും. അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല.വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ല. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് […]
സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയിലെ പിന്നണിഗാനസമ്പ്രദായം പ്ലാറ്റിനം ജൂബിലിയുടെ നിറവിലൂടെ കടന്നുപോവുകയാണ് … 75 വർഷങ്ങൾക്ക് മുൻപ് , കൃത്യമായി പറഞ്ഞാൽ 1948 – ലാണ് മലയാളത്തിൽ ആദ്യമായി പിന്നണിഗാനസമ്പ്രദായം നിലവിൽ വരുന്നത്. 1938 – ൽ പുറത്തിറങ്ങിയ ” ബാലൻ ” എന്ന ആദ്യ ചിത്രത്തിലും 41 -ൽ പുറത്തിറങ്ങിയ “ജ്ഞാനാംബിക ” എന്ന ചിത്രത്തിലും അതേവർഷം തന്നെ തിയേറ്ററുകളിൽ എത്തിയ “പ്രഹ്ലാദ ” എന്ന ചിത്രത്തിലും നായികാനായകന്മാരായിരുന്നു പാട്ടുകൾ പാടിയിരുന്നത്. 1941 – […]
സതീഷ് കുമാർ വിശാഖപട്ടണം ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന മലയാളി ആരാണ് …?യാതൊരു സംശയവുമില്ല, അദ്വൈതവേദാന്തം ലോകത്തിനു സംഭാവന ചെയ്ത സാക്ഷാൽ ജഗദ്ഗുരു ആദിശങ്കരൻ തന്നെ… പെരിയാർ നദിക്കരയിലുള്ള കാലടി എന്ന ഗ്രാമത്തിൽ ജനിച്ച ശങ്കരാചാര്യർ വേദശാസ്ത്രങ്ങളിൽ അസാമാന്യമായ അറിവ് സമ്പാദിച്ചു. അതിനു ശേഷം ഭാരതമാകെ സഞ്ചരിച്ച് വടക്ക് ജ്യോതിർമാതാമഠവും കിഴക്ക് ഗോവർദ്ധന മഠവും പടിഞ്ഞാറ് ദ്വാരകാമഠവും തെക്ക് ശൃംഗേരി മഠവും സ്ഥാപിച്ചുകൊണ്ട് സർവ്വജ്ഞ പീഠം കയറി. അധോമുഖമായിരുന്ന ഭാരതീയ വേദാന്ത ചിന്തകൾക്ക് പുനരുദ്ധാരണം നടത്തിയ […]
ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് സർവേ ഫലങ്ങൾ പുറത്തുവരുന്നു. കോൺഗ്രസ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി അധികാരത്തിലെത്തും. ഛത്തിസ്ഗഡിൽ കോൺഗ്രസിന് ഭരണത്തുടർച്ച ലഭിക്കും.തെലങ്കാനയിൽ കോൺഗ്രസ് മുന്നേററം നടത്തും – മനോരമ ന്യൂസ് – വിഎംആർ പ്രീപോൾ സർവേ ആണ് ഇക്കാര്യം പ്രവചിക്കുന്നത്. തെലങ്കാനയിലും മിസോറമിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിlയായേക്കുമെന്നും സർവേഫലം പറയുന്നു.മിസോറമിലും തെലങ്കാനയിലും തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. മിസോറമിൽ ഇത്തവണ ആർക്കും കേവലഭൂരിഭക്ഷമുണ്ടാവില്ലെന്നാണ് സർവേഫലം. […]
തിരുവനന്തപുരം: ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ ശിവന്‍റെ തെറ്റായ തീരുമാനങ്ങൾ ആണ് ചന്ദ്രയാൻ-2ന്‍റെ പരാജയകാരണം, എന്ന് ആരോപിക്കുന്ന തൻ്റെ ആത്മകഥ പ്രസിദ്ധികരിക്കില്ല എന്ന് ഐ എസ് ആർ ഒ ചെയർമാർ എസ് സോമനാഥ്. ‘നിലാവ് കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് സോമനാഥ് പറഞ്ഞു. ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം നടത്താനുള്ള നീക്കവും വേണ്ടെന്ന് വെച്ചു.കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണോ പുസ്തക പ്രസിദ്ധീകരണം വേണ്ടെന്ന് വെച്ചതെന്ന് കാര്യം വ്യക്തമല്ല. മുൻ […]
മലപ്പുറം: മൂസ്ലിം ലീഗിനെ ഇടതുമുന്നണിയോട് അടുപ്പിക്കാൻ സി.പി.എം നടത്തിയ നീക്കം പാളി. സിപിഎം ക്ഷണിച്ചിട്ടും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലീം ലീഗ് തീരുമാനിച്ചു. ഓണ്‍ലൈന്‍ നേതൃയോഗത്തിലാണ് തീരുമാനമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. പലസ്തീന്‍ വിഷയത്തില്‍ ലീഗിന് സ്ഥിരമായ നിലപാട് ഉണ്ട്. അവിടെ നടക്കുന്ന തീവ്രമായ മനുഷ്യാവകാശ ലംഘനം എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കടപ്പുറത്ത് നടന്ന റാലിക്കു ശേഷം ഇക്കാര്യം സുവ്യക്തമായി പറഞ്ഞിട്ടുമുണ്ട്. പലസ്തീന്‍ ജനതയുടെ ദുരിതം കണ്ട് ആ സാഹചര്യത്തിലാണ് ലീഗ് […]