Home > Articles posted by A K (Page 184)
FEATURE
on Nov 27, 2023

സതീഷ് കുമാർ വിശാഖപട്ടണം ഈജിപ്‌തുകാരാണത്രെ ഇന്ന് കാണുന്ന കാലഗണനാരീതിയായ കലണ്ടർ എന്ന  സംവിധാനം രൂപവൽക്കരിച്ചത്. എന്നാൽ ആകാശഗോളങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കലണ്ടർ മെസപ്പെട്ടോമിയായിലും ഭാരതത്തിലുമാണ് പ്രചരിച്ചു തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്…  ഭൂമിയുടേയും സൂര്യന്റേയും ചലനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതോടെയാണ് ഇപ്പോഴത്തെ  ഗ്രിഗോറിയൻ കലണ്ടറുകൾ രൂപപ്പെട്ടത്. ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നതും പരക്കെ അംഗീകരിക്കപ്പെട്ടതും സപ്തർഷികലണ്ടറുകളാണ് … എന്നാൽ സപ്തർഷി കലണ്ടറുകളുടെ  കാലഗണനാരീതിയും മാസ വിഭജനരീതിയും കൃത്യമായിരുന്നില്ല എന്നുകൂടി ആക്ഷേപമുണ്ടായിരുന്നു… ഇതു പരിഹരിക്കാനായി കേരളത്തിലെ ഏറ്റവും  വലിയ വാണിജ്യ കേന്ദ്രമായിരുന്ന കൊല്ലം നഗരത്തെ കേന്ദ്രീകരിച്ചുകൊണ്ട് […]

FEATURE
on Nov 27, 2023

കോഴിക്കോട് : ഭീകര പ്രവർത്തനം നടത്താൻ ലക്ഷ്യമിടുന്ന പാകിസ്താന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തില്‍ അടക്കം നാലു സംസ്ഥാനങ്ങളിൽ എൻ ഐ ഐ തിരച്ചിൽ. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലും പരിശോധനകൾ നടന്നു. കേരളത്തില്‍ കോഴിക്കോടായിരുന്നു തിരച്ചിൽ.ഗസ് വ ഇ ഹിന്ദ് സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എന്‍ഐഎ അറിയിച്ചു. മൊബൈല്‍ ഫോണ്‍ സിം കാര്‍ഡും നിരവധി രേഖകളും എന്‍ഐഎ പിടിച്ചെടുത്തു. 2022ല്‍ പട്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന് ആസ്പദമായാണ് റെയ്‌ഡെന്ന് എന്‍ഐഎ പറയുന്നു. […]

FEATURE
on Nov 26, 2023

ബീജിംഗ്: കോവിഡ് വരുത്തിവെച്ച പ്രത്യാഘാതങ്ങളില്‍ നിന്ന് മുക്തരായി വരുന്നതിനിടെ ചൈനയില്‍ വീണ്ടും മറ്റൊരു പകര്‍ച്ചവ്യാധി. തലസ്ഥാനമായ ബീജിങ്ങിലും വടക്കൻ ചൈനയിലും ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഉയരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷമുള്ള ആദ്യ ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനിടെ കടുത്ത ആശങ്കയായി മാറുകയാണ് കുട്ടികളിലെ രോഗബാധ. ശിശുരോഗ വിദഗ്ധരെ കാണുന്നതിന് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നാണ് സി.എൻ.എൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.ബീജിങ് ചില്‍ഡ്രൻസ് ആശുപത്രിയില്‍ പ്രതിദിനം 7000 പേര്‍ ചികിത്സ തേടിയെത്തുന്നുണ്ടെന്നാണ് കണക്ക്. ടിയാൻജിയാന് സമീപമുള്ള ആശുപത്രിയില്‍ ദിവസവും […]

FEATURE
on Nov 26, 2023

കൊച്ചി:  കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറിനു (ഇ.ഡി) അനുമതി നൽകി ഹൈക്കോടതി. കിഫ്ബി ഇറക്കിയ മസാല ബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് സിഎജി റിപ്പോർട്ടിൽ രേഖപ്പെടുത്തിയതാണ് വിവാദങ്ങളുടെ തുടക്കം.തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. ഇതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി തോമസ് ഐസക് അടക്കമുള്ളവര്‍ക്കു […]

FEATURE
on Nov 26, 2023

സതീഷ് കുമാർ വിശാഖപട്ടണം “ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ ……” https://youtu.be/NpokTlKna7s?t=10 എഴുപതുകളിൽ കേരളത്തിലെ കാമുകഹൃദയങ്ങളെ ഇക്കിളി കൊള്ളിച്ച ഒരു ചലച്ചിത്രഗാനത്തിന്റെ പല്ലവിയായിരുന്നു ഇത്. “സിന്ദൂരച്ചെപ്പ് “എന്ന ചിത്രത്തിന് വേണ്ടി യൂസഫലി കേച്ചേരി എഴുതിയ ഈ ഗാനത്തിന്റെ മാധുര്യം അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒട്ടും കുറഞ്ഞു പോയിട്ടില്ല. വരികളുടെ ലാളിത്യവും അതോടൊപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന പ്രണയ കല്പനകളുമായിരിക്കാം അതിന് കാരണമെന്ന് തോന്നുന്നു …. “ നാലുനില പന്തലിട്ടു വാനിലമ്പിളി നാഗസ്വരമേളമിട്ടു പാതിരാക്കിളി ഏകയായി രാഗലോലയായി […]

FEATURE
on Nov 25, 2023

തിരുവനന്തപുരം: എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് കേന്ദ്ര സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എന്നാൽ കേരള സർക്കാർ വ്യക്തവും കൃത്യവുമായ പ്രപ്പോസൽ നൽകിയില്ലെന്ന് അവർ പറഞ്ഞു.രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ല. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 6015 കോടിയുടെ വായ്പ സഹായമാണ് തലസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്.കേന്ദ്രഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് തെറ്റായ പ്രചരണമാണ് നടക്കുന്നത്.കേന്ദ്ര വിഹിതങ്ങൾ കിട്ടിയതിനുശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുകയാണെന്നും മന്ത്രി പറഞ്ഞു. വിധവ- […]

FEATURE
on Nov 25, 2023

സതീഷ് കുമാർ വിശാഖപട്ടണം 1940 –  ലാണ് ശ്യാമള പിക്ച്ചേഴ്സിന്റെ ബാനറിൽ “ജ്ഞാനാംബിക ”  എന്ന മലയാള ചലച്ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യചിത്രമായ ബാലന് പിന്നാലെ  രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ്  ഈ ചിത്രം പുറത്തിറങ്ങന്നത്.സ്ഥിരമായി തമിഴ് ചിത്രങ്ങൾ നിർമ്മിച്ചു കൊണ്ടിരുന്ന മദ്രാസിലെ അണ്ണാമലചെട്ടിയാരായിരുന്നു “ജ്ഞാനാംബിക ” യുടെ  നിർമാതാവ്. ഏറെ പ്രശസ്തമായ ശ്യാമള സ്റ്റുഡിയോയുടെ ഉടമയാണ് ഇദ്ദേഹം. ബാലൻ സംവിധാനം ചെയ്ത എസ് നൊട്ടാണി എന്ന പാഴ്സി തന്നെ  ഈ ചിത്രത്തിന്റേയും സംവിധായകനായി എത്തി. സി മാധവൻ […]