Home > Articles posted by A K (Page 18)
FEATURE
on Oct 21, 2024

ജസിം ജാസി ‘ഒറ്റയിരിപ്പിന് വായിച്ച് തീർത്തു’ എന്ന് പറയുന്നത് സാങ്കേതികമായി ശരിയല്ലെങ്കിലും, മികച്ച വായനാനുഭവം നൽകിയ ചില പുസ്തകങ്ങളെക്കുറിച്ച് പലപ്പോഴും നമ്മളങ്ങനെ എഴുതിയിടാറുണ്ട്. വായനയിൽ ആ പുസ്തകം നൽകിയ ആവേശവും, വായിച്ചു കഴിഞ്ഞുള്ള സംതൃപ്തിയുമാണ് അങ്ങനെ എഴുതിയിടാൻ നമ്മെ പ്രേരിപ്പിക്കുന്നത്. പക്ഷേ മേൽപ്പറഞ്ഞ പ്രസ്താവന അക്ഷരംപ്രതി സാധ്യമാകുന്ന ചില സന്ദർഭങ്ങളുമുണ്ട്. എനിക്ക് അങ്ങനെയൊരു വായനാനുഭവമായിരുന്നു കഴിഞ്ഞദിവസം രാത്രി ‘പ്രതിക്രിയ’ എന്ന നോവലിലൂടെ സാധ്യമായത് ! .രാത്രി വൈകിയത് കൊണ്ടും, ഉറക്കം നേരിയ രീതിയിൽ തലയ്ക്കുപിടിച്ചു തുടങ്ങിയതുകൊണ്ടും കുറച്ചു […]

FEATURE
on Oct 21, 2024

കെ.​​​​​ഗോ​​​​​പാ​​​​​ല​​​​​കൃ​​​​​ഷ്ണ​​​​​ൻ ഇ​​​ന്ത്യ​​​യു​​​ടെ വ്യ​​​വ​​​സാ​​​യ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മും​​​ബൈ​​​യി​​​ൽ അ​​​​ടു​​​​ത്തി​​​​ടെ ന​​​ട​​​ന്ന അ​​​​തി​​​​ഭീ​​​​ക​​​​ര​​​​മാ​​​​യ കൊ​​​​ല​​​​പാ​​​​ത​​​കം വ​​​​ൻ​​​തോ​​​തി​​​ലു​​​ള്ള പ​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി ഇ​​​​രു​​​​പ​​​​താം​​ നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന​​​​കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന സ​​​​മാ​​​​ന​​​​രീ​​​​തി​​​​യി​​​​ലു​​​​ള്ള ദാ​​​​രു​​​​ണ​​​​ സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​യും സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളെ​​​​യും ഒ​​​രി​​​ക്ക​​​ൽ​​​ക്കൂ​​​ടി ഓ​​​ർ​​​മ​​​യി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ഏ​​​താ​​​നും​ ദി​​​വ​​​സം മു​​​ന്പു ​ന​​​ട​​​ന്ന ബാ​​​​ബ സി​​​​ദ്ദി​​​​ഖി​​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​കം മും​​​ബൈ​​​യെ മാ​​​ത്ര​​​മ​​​ല്ല, അ​​​തി​​​പ്ര​​​ശ​​​സ്ത​​​മാ​​​യ ബോ​​​ളി​​​വു​​​ഡി​​​നെ​​​യും ഞെ​​​ട്ടി​​​ച്ചു​​​ക​​​ള​​​ഞ്ഞു. ഇ​​​​തി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യൊ​​​രു കാ​​​ര്യം ബോ​​​ളി​​​വു​​​ഡ് താ​​​രം സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​നെ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ലോ​​​​റ​​​​ൻ​​​​സ് ബി​​​​ഷ്ണോ​​​​യി സം​​​​ഘ​​​​ത്തി​​​​ലെ ഷാ​​​ർ​​​പ്പ് ഷൂ​​​ട്ട​​​റാ​​​ണു ബാ​​​​ബ സി​​​​ദ്ദി​​​​ഖി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ്. മ​​​​റ്റു പ്ര​​​​മു​​​​ഖ ബോ​​​​ളി​​​​വു​​​​ഡ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ നീ​​​​ക്ക​​​​വും ലോ​​​​റ​​​​ൻ​​​​സ് […]

FEATURE
on Oct 21, 2024

ന്യൂയോർക്ക്: ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ നേർക്ക് തൊടുത്ത ഇറാന് എതിരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതു സംബന്ധിച്ച് അമേരിക്ക തയാറാക്കിയ രഹസ്യ രേഖകൾ പുറത്തായതായി ന്യൂയോർക്ക് ടൈംസ്.. ഇസ്രയേല്‍ സൈനിക നീക്കങ്ങൾ സംബന്ധിച്ച് അമേരിക്കൻ ചാര ഉപഗ്രങ്ങൾ നൽകിയ ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത് എന്ന് അവകാശപ്പെടുന്നു. അതീവ രഹസ്യമായ 2 ഇന്റലിജൻസ് രേഖകൾ ആണിത്. ഇറാനിൽ ആക്രമണം നടത്തുന്നതിനു മുന്നോടിയായി ഇസ്രയേൽ വ്യോമസേന വിവിധ തയാറെടുപ്പുകള്‍ നടത്തുന്നതായാണ് പുറത്തുവിട്ട ഒരു രേഖയിൽ […]

FEATURE
on Oct 20, 2024

ആർ. ഗോപാലകൃഷ്ണൻ  ‘നാടൻ ശീലുകളുടെ ഒഴിയാത്ത മടിശ്ശീല’യായിരുന്നു കെ. രാഘവൻ മാസ്റ്റരുടെ സംഗീതലോകം എന്നൊരു പറച്ചിൽ പൊതുവേയുണ്ട്. എന്നാൽ, ശാസ്ത്രീയ സംഗീതത്തിൽ അപാര വ്യുത്‌പത്തിയുണ്ടായിരുന്ന രാഘവൻ മാഷ്, ശാസ്ത്രീയ സംഗീതത്തിന്റെ അസ്തിവാരത്തിന്മേൽ നാടൻ ശീലുകളുടെ അക്ഷയഖനി സമുദ്ധമായി ഉപയോഗിക്കുന്നതിൽ പ്രതിഭ പ്രകടിപ്പിച്ച സംഗീതചിട്ടക്കാരനാണ്.                                                 […]

FEATURE
on Oct 20, 2024

ഇൻഡോർ: ‘താടി കളയൂ, പ്രണയം രക്ഷിക്കൂ’ എന്ന പ്ലക്കാർഡും പിടിച്ച്‌ ജാഥ നടത്തുന്ന പെണ്‍കുട്ടികളുടെ ചിത്രം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച ഒരു വീഡിയോ ഇതുവരെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ റീല്‍സിന് വേണ്ടി ചെയ്തതാണോ എന്ന സംശയവും ഇല്ലാതില്ല. പണ്ട് താടിയും ബുള്ളറ്റും ഉള്ള ആണ്‍കുട്ടികളെ ആയിരുന്നു പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. ഭംഗി കൂട്ടാൻ മാത്രമല്ല, പുരുഷന്മാരുടെ ആരോഗ്യവും പക്വതയും സൂചിപ്പിക്കുന്നത് കൂടിയാണ് ഈ താടിയെന്നാണ് പഠനം പറയുന്നത്. താടിക്കാരെ […]

FEATURE
on Oct 20, 2024

ന്യൂഡല്‍ഹി: പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്ന് അമേരിക്കയിലെ നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകൻ സൈമണ്‍ ഹോളണ്ട് അവകാശപ്പെടുന്നു. അന്യഗ്രഹജീവികളെക്കുറിച്ച്‌ ഓക്‌സ്ഫഡ് സർവ്വകലാശാല ഗവേഷണം നടന്നിരുന്നു. ഇതിലാണ് അന്യഗ്രഹ ജീവികളെ കണ്ടെത്തിയിരിക്കുന്നതത്രെ. ഭൂമിയിലുള്ള ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച്‌ നടത്തിയ നിരീക്ഷണത്തില്‍ ആണ് ഇതു മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. ഗവേഷണത്തിനിടെ ക്ഷീരപഥത്തില്‍ നിന്നും റേഡിയോ സിഗ്നല്‍ ലഭിച്ചിരുന്നു. ഇതാണ് പ്രധാന തെളിവ്. പ്രോക്‌സിമ സെഞ്ചുറി നക്ഷത്തിന് ചുറ്റുമുള്ള മേഖലയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. 5 മണിക്കൂർ നേരം ദൈർഘ്യം […]

FEATURE
on Oct 20, 2024

സിഡ്നി: മനുഷ്യാവകാശ സംഘടനകൾ എതിർത്തിട്ടും, കുറ്റവാളികളെ ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ടായി ഉയര്‍ത്താനുള്ള മുന്‍ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിട്ടറി. താമസിയാതെ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി പത്ത് ആക്കി മാറ്റും. ഓഗസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട കണ്‍ട്രി ലിബറല്‍ പാര്‍ട്ടി സര്‍ക്കാരാണ് പ്രായപരിധി പഴയപടിയാക്കാന്‍ തീരുമാനമെടുത്തത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇത് അനിവാര്യമാണെന്ന് ഭരണകൂടം കരുതുന്നു. മനുഷ്യാവകാശ സംഘടനകളും തദ്ദേശീയ ഗ്രൂപ്പുകളും ഡോക്ടര്‍മാരും ഈ തീരുമാനത്തിന് എതിരാണെങ്കിലും ജയിലടയ്ക്കുന്നവരുടെ പ്രായപരിധി പത്ത് വയസാക്കുന്നത് […]

FEATURE
on Oct 20, 2024

കണ്ണൂര്‍ :അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേട്ട് ആയിരുന്ന കെ. നവീന്‍ ബാബുവിനെതിരെ പെട്രോൾ പമ്പ് സംരംഭകനായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസം കാണുന്നു. സംരംഭകന്‍ പരാതി സമര്‍പ്പിച്ചിട്ടില്ലെന്നും നവീന്റെ ആത്മഹത്യയ്ക്ക് ശേഷമാണ് പരാതി തീയതി മാററി എഴുതിയതെന്നും ആക്ഷേപമുണ്ട്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ പരാതിക്കാരന്റെ പേര് പ്രശാന്തന്‍ ടി വി എന്നാണ് നല്‍കിയിരിക്കുന്നത്. പാട്ടക്കരാറിലാകട്ടെ സംരംഭകന്റെ […]

FEATURE
on Oct 20, 2024

ന്യൂഡല്‍ഹി: രാജ്യം വിഭജിച്ച ശേഷം പാകിസ്താനിലേക്ക് പോയവരും, ചൈന പൗരത്വം എടുത്തവരും ഇന്ത്യയില്‍ ഉപേക്ഷിച്ച സ്വത്ത്   വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ കേന്ദ്രസർക്കാർ മാറ്റം വരുത്തി. ഇതിന് ‘ശത്രു സ്വത്ത്’ എന്നാണ് പറയുന്നത്. പുതിയ നിയമപ്രകാരം ശത്രു സ്വത്ത് വാങ്ങുന്നതിന് നിലവിലെ താമസക്കാർക്ക് പ്രഥമ പരിഗണന ലഭിക്കും. പഞ്ചായത്ത് പരിധിയില്‍ ഒരു കോടി രൂപയില്‍ താഴെ വിലയുള്ള സ്വത്തുക്കളും മുൻസിപ്പല്‍ പരിധിയില്‍ അഞ്ച് കോടിയില്‍ താഴെ വരുന്ന സ്വത്തുക്കളള്‍ക്കും ചട്ടം ബാധകമാണ്. നിലവിലെ താമസക്കാർക്ക് വാങ്ങാൻ താത്പര്യമില്ലെങ്കില്‍ മാത്രമേ […]