Home > Articles posted by A K (Page 176)
FEATURE
on Dec 15, 2023

ആർ. ഗോപാലകൃഷ്ണൻ  🔸🔸 ‘മാതൃഭൂമി‘യിൽ ധാരാളം നർമ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്തു എ. പി. ഉദയഭാനു തൻറെ ‘അസ്തിത്വ പ്രതിസന്ധി’ (identity crisis) യെക്കുറിച്ചെഴുതി “… ഫോണിൽ ഞാൻ ഉദയഭാനുവാണ് എന്ന്പറഞ്ഞാൽ എല്ലാവരും ഉടൻ ചോദിക്കും: ‘പാടുന്ന ഉദയഭാനുവാണോ? എന്ന്’… പിന്നെപ്പിന്നെ ഞാൻ ആദ്യമേ പറയും, ഇത് ‘പാടാത്ത ഉദയഭാനു’വാണ്…” (അക്കാലത്തെ പ്രമുഖ ഗായകയായിരുന്നുവല്ലോ ‘കെ.പി. ഉദയഭാനു’.) സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എ.പി. […]

FEATURE
on Dec 15, 2023

അലഹബാദ് : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് ഷാഹി ഈദ്ഗാഹിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സർവേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബർ 18ന് കോടതി വീണ്ടും […]

FEATURE
on Dec 15, 2023

കൊച്ചി: സ്ത്രീധനം മരണക്കുരുക്കാകുന്ന കാലമാണിത് “ഇസ്ലാമിൽ സ്ത്രീധനം ഹറാമാണ് . എന്നിട്ടും ഈ സമുദായത്തിലാണ് ഏറ്റവുമധികം സ്ത്രീധനക്കച്ചവടങ്ങൾ നടക്കുന്നത്”  എഴുത്തുകാരി സബീന എം സാലി  ഫേസ്ബുക്കിലെഴുതുന്നു . “രണ്ടു കുടുംബങ്ങൾ ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീധനത്തിന്റെ പൊങ്ങച്ചപ്രകടനങ്ങളല്ല മറിച്ച് സ്നേഹവും പരസ്പരവിശ്വാസവുമാണ് മുറുകെപ്പിടിക്കേണ്ടതെന്് ഓർമിപ്പിച്ചു കൊണ്ടാണ് സബീനയുടെ കുറിപ്പ്. ഭാര്യവീട്ടുകാർ നൽകിയ ഉപഹാരം സ്നേഹപൂർവം നിരസിച്ച ഭർത്താവിനെക്കുറിച്ചും സബീന ഓർമ്മിക്കുന്നു.”   ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സ്ത്രീധനക്കൊടുക്കൽ വാങ്ങലുകളുടെ കോട്ടകൊത്തളങ്ങൾ ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളാണെന്ന് പൊതുവെ എല്ലാവർക്കുമറിയാം . […]

FEATURE
on Dec 15, 2023

സതീഷ് കുമാർ വിശാഖപട്ടണം 1961 – ൽ പുറത്തിറങ്ങിയ നീലായുടെ “പൂത്താലി ” എന്ന ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ആകെ അമ്പരന്നു പോയി. തിരശ്ശീലയിൽ നായകനും വില്ലനും ഒരാൾ തന്നെ.  ഒരാളെപ്പോലെ രണ്ടുപേർ. https://youtu.be/29nHlk0rSQ8 ഇതെന്തൊരു മറിമായം. അതെ , ഒരു നടൻ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ (ഡബ്ബിൾ റോൾ ) അഭിനയിക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തിൽ പരീക്ഷിക്കപ്പെട്ടത് “പൂത്താലി ” എന്ന ചിത്രത്തിലായിരുന്നു ….  ഈ രണ്ടു റോളുകളിലും അഭിനയിച്ചത്  ടി. കെ. ബാലചന്ദ്രൻ […]

FEATURE
on Dec 15, 2023

കൊച്ചി: ‘വണ്ടിയോടി വരുന്നുണ്ട് സദസില്‍ തെണ്ടികള്‍ വല്ലതും ഇരിപ്പുണ്ടോ? രണ്ടു കാലില്‍ വരുന്ന കരിങ്കൊടിക്കാര്‍ കണ്ടു പിന്നെ ജീവന്‍ രക്ഷാപ്രവര്‍ത്തകര്’ ഇങ്ങനെയാണ് കവിതയാരംഭിക്കുന്നത്‍. ‘കേമുവിന്റെ ജീവന്‍രക്ഷാപ്രവര്‍ത്തകര്‍’എന്നാണ് കവിതയുടെ പേര്.  ‘കേമു ആരാണെന്നും ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ ആരാണെന്നും നമുക്കെല്ലാവര്‍ക്കുമറിയാം, നവകേരള സദസോടെ കേമുവിന്റെ ജീവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജം ലഭിച്ചിരിക്കുകയാണെന്ന് എംഎല്‍എ കവിതയ്ക്ക് ആമുഖമായി പറയുന്നു. നവകേരള സദസിനെയും  പിണറായി വിജയനെയും പരിഹസിച്ചാണ് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ പുതിയ കവിത . ‘വണ്ടിയോടി വരുന്നുണ്ട് സദസില്‍ തെണ്ടികള്‍ വല്ലതും ഇരിപ്പുണ്ടോ? […]

FEATURE
on Dec 14, 2023

ന്യൂ­​ഡ​ല്‍​ഹി: പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ പഴുതടച്ച സു­​ര­​ക്ഷാ­​സം­​വി­​ധാ­​ന­​മു­​ണ്ടെ­​ന്ന സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​കാ­​ശ­​വാ​ദം പൊളിഞ്ഞു. പാ​ര്‍­​ല­​മെ​ന്‍റി­​ലു​ണ്ടാ­​യ അ­​ക്ര­​മവുമായി ബന്ധപ്പെട്ട് ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍മാരെ സസ്പെൻ്റ് ചെയ്തു. പ്ര­​ധാ­​ന­​മ​ന്ത്രി നരേന്ദ്ര മോദി വി­​ളി​ച്ച യോ­​ഗ­​ത്തി­​ലാ­​ണ് ഉദ്യോഗസ്ഥർക്കെതിരേ ക​ര്‍­​ശ­​ന ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.പ്ര​തി­​രോ­​ധ­​മ­​ന്ത്രി രാ­​ജ്‌­​നാ­​ഥ് സിം­​ഗ്, ആ­​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത്­​ഷാ അ­​ട­​ക്ക­​മു­​ള­​ള­​വ​വും പ്ര­​ധാ­​ന­​മ​ന്ത്രി വി­​ളി​ച്ച യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്തി­​രു­​ന്നു. അ­​ക്ര­​മ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പാ​ര്‍­​ല­​മെന്‍റില്‍ സു­​ര­​ക്ഷ ശ­​ക്ത­​മാ​ക്കി. പ്ര­​ധാ­​ന­​ക­​വാ­​ട​മാ​യ “മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാ­​ത്ര­​മാ­​യി ചു­​രു­​ക്കി­​യി­​ട്ടു​ണ്ട്. പ്ര­​ധാ­​ന­​ക­​വാ­​ട­​ത്തി­​ന് സ­​മീ­​പ­​ത്തേ­​യ്­​ക്ക് എ­​ത്ത­​രു­​തെ­​ന്ന് മാ­​ധ്യ­​മപ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കും­ നി​ര്‍­​ദേ­​ശം […]

FEATURE
on Dec 14, 2023

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സർവകലാശാല ക്യാമ്പസുകളിലൊന്നും തന്നെ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്ന എ​സ്എ​ഫ്ഐ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ ആ​ണ് ഗവർണറെ വെ​ല്ലു​വി​ളി​ച്ച​ത്. ഡി​സം​ബ​ർ 18നു ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന സ​നാ​ത​ന ധ​ർ​മ​പീ​ഠ​ത്തി​ന്‍റെ സെ​മി​നാ​റി​ൽ പങ്കെടുത്തു കൊണ്ടായിരിക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ്റെ മറുപടി. 16 മു​ത​ൽ 18 വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാനാണ് ഗ​വ​ർ​ണ​ർ ഒ​രു​ങ്ങു​ന്ന​ത്. നേ​ര​ത്തെ കോ​ഴി​ക്കോ​ട്ടെ സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാ​നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ […]

FEATURE
on Dec 14, 2023

സതീഷ് കുമാർ വിശാഖപട്ടണം  ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനപ്രിയ സംഗീതശാഖയാണ് ചലച്ചിത്രഗാനങ്ങൾ ….. കുടിൽ തൊട്ട് കൊട്ടാരം വരെ പണ്ഡിതപാമര ഭേദമില്ലാതെ  ഒരു കാലത്ത് വരേണ്യവർഗ്ഗം പരമ പുച്ഛത്തോടെ കണ്ടിരുന്ന സിനിമാ പാട്ടുകൾ ഇന്ന് എല്ലാവരും ആസ്വദിക്കുന്നുണ്ട്… പുതിയ കാലത്ത് ചലച്ചിത്രഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും  ഒട്ടേറെ നൂതനമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും 50 വർഷം മുമ്പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ആകാശവാണിയെ ആശ്രയിച്ചാണ് അന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പാട്ടുകൾ കേട്ടിരുന്നത്….. അതുകൊണ്ടുതന്നെ  റേഡിയോ നിലയങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയും ഏറ്റവും […]