ടെല്‍ അവീവ്: വ്യോമാക്രമണത്തിൽ ഇറാനിലെ സായുധ സംഘടനയായ ഹിസ്ബുളളയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഹസ്സന്‍ ഖലീല്‍ യാസിന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍..
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ല കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ആക്രമണം. ഇനി ദൈവം മാത്രം തുണയെന്ന് ബെയ്റൂത്ത് ഗവര്‍ണര്‍ മാര്‍വാന്‍ അബൂദ് പറഞ്ഞു. അതേ സമയം ലെബനനിലെ ഹിസ്ബുള്ള താവളങ്ങളില്‍ ഇസ്രയേലി ആക്രമണം തുടരുകയാണ്. ഹിസ്ബുള്ളക്കെതിരെ ഇസ്രയേല്‍ വിജയം പ്രഖ്യാപിച്ചു.
നേരത്തെ തെക്കന്‍ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള തലവന്‍ നസ്റല്ലയുടെ മകള്‍ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Post Views: 66