ഹരിയാണയിലും ജമ്മു കശ്മീരിലും കോൺഗ്രസ് മുന്നേററം ?

ന്യൂഡല്‍ഹി: നിയമ സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയിലും ജമ്മു കശ്മീരിലും ബി.ജെപിക്ക് എതിരാണ് ജനവിധിയെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന..

ജമ്മു കശ്മീരിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യത്തിന് കേവല ഭൂരിപക്ഷമെന്നും പ്രവചനമുണ്ട്. ഹരിയാണയിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയേക്കും.

ഹരിയാണ എക്സിറ്റ് പോൾ ഫലം:

ദൈനിക് ഭാസ്കർ:

കോൺ​ഗ്രസ് – 44-54
ബിജെപി – 15-29
ജെജെപി – 0-1
മറ്റുള്ളവർ – 4-9

പീപ്പിൾ പൾസ്:

കോൺ​ഗ്രസ് – 49-61
ബിജെപി – 20-32
ജെജെപി – 0
മറ്റുള്ളവർ – 3-5

ധ്രുവ് റിസർച്ച്:

കോൺ​ഗ്രസ് – 50-64
ബിജെപി – 22-32
ജെജെപി – 1
മറ്റുള്ളവർ – 2-8

റിപ്ലബ്ലിക് ഭാരത്:

കോണ്‍ഗ്രസ് – 55-62
ബിജെപി – 18-24
ജെജെപി – 0-3
മറ്റുള്ളവര്‍ – 3-6

ജമ്മു കശ്മീർ എക്സിറ്റ് പോൾ:

പീപ്പിൾ പൾസ്:

ബി.ജെ.പി. – 23-27
കോൺ​​​ഗ്രസ് – 33- 35
പിഡിപി – 7-11
മറ്റുള്ളവർ – 4-5

ഇന്ത്യാടുഡേ:

ബി.ജെ.പി. – 27 -31
കോൺ​​​ഗ്രസ് – 11-15
പിഡിപി – 0-2
മറ്റുള്ളവർ- 0

ദൈനിക് ഭാസ്കർ:

ബി.ജെ.പി. – 20-25
കോൺ​​​ഗ്രസ് – 35-40
പിഡിപി – 4-7
മറ്റുള്ളവർ- 0