പി.രാജന്‍
പുടിന്‍റെ റഷ്യയില്‍ രാഷ്ട്രീയ തടവുകാര്‍ കൊല്ലപ്പെടുന്നത് തുടര്‍ക്കഥയായിരിക്കുന്നു.
അധികാരം ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളേയും വിമര്‍ശകരേയും ഇല്ലാതാക്കുക എന്ന നയമാണ് പുടിന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്
ഇന്‍ഡ്യയിലെ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന ഹൈന്ദവ സംസ്ക്കാരത്തെക്കുറിച്ചും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ചിന്താ സ്വാതന്ത്ര്യത്തെക്കുറിച്ചും എനിക്ക് സംശയമൊന്നുമില്ല. പ്രവാചക മതങ്ങളിലെ വിശ്വാസവും സ്വേച്ഛാധിപത്യവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഗഹനമായ ഗവേഷണങ്ങളും പഠനങ്ങളും അര്‍ഹിക്കുന്നു.
സ്വര്‍ഗ്ഗപ്രാപ്തിക്കായി ഒരു പ്രവാചകനിലോ അവന്‍റെ സൂക്തങ്ങളിലോ വിശ്വസിക്കുന്ന ഏതൊരാളും സമാനമായ വിശ്വാസമില്ലാത്ത അപരനെ കൊല്ലാന്‍ പോലും മടിക്കില്ലന്ന് വോള്‍ട്ടയര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജനാധിപത്യ തത്വങ്ങളായ വിയോജിപ്പിനുള്ള അവകാശങ്ങളേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തേയും വളരാന്‍ ഇത്തരം വിശ്വാസങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും.
ജാതി വിവേചനമില്ലാത്ത ഹൈന്ദവ സംസ്ക്കാരമാണ് ഇന്‍ഡ്യന്‍ ജനാധിപത്യത്തെ നിലനിര്‍ത്തുന്ന സുപ്രധാന ഘടകം. ഹിന്ദും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ചരിത്രപരമായ ജാതിയുടെ അധികാരശ്രേണി അനുവര്‍ത്തിച്ചു വരുന്നുവെന്നതും സത്യമാണ്. അപലപനീയമായ ജാത്യാചാരത്തിന്‍റെ പേരില്‍ ബ്രാഹ്മണരെ പഴിചാരി യൂറോപ്പിലും മറ്റും നിലനിന്നിരുന്ന അടിമത്ത വ്യവസ്ഥ സൗകര്യപൂര്‍വ്വം മറച്ച് വക്കപ്പെടുകയാണ്. അത്തരം പ്രവണതകള്‍ ജാതി വിവേചനം ഇല്ലാതാക്കാന്‍ ഒട്ടും സഹായകരമല്ല.
ബുദ്ധന്‍റെ നാടായ ബീഹാറിലും ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലമായ ദ്രാവിഡ നാട്ടിലുമാണ് ഏറ്റവും അധികം ദളിതര്‍ പീഡിപ്പിക്കപ്പെടുന്നതെന്ന് ജനസംഘത്തിന്‍റെ നേതാവായിരുന്ന പരമേശ്വര്‍ജി എന്നോടൊരിക്കല്‍ പറയുകയുണ്ടായി. ഒരു മതേതര ജനാധിപത്യ റിപ്പബ്ളിക്ക് സ്ഥാപിക്കാന്‍ ഭാരതത്തിന് അതിന്‍റേതായ വഴി കണ്ടെത്തേണ്ടി വരും.
കര്‍ഷകരോടൊപ്പം കര്‍ഷകത്തൊഴിലാളികളും ഇന്ന് തങ്ങളുടെ അവകാശങ്ങള്‍ക്കായി സമരരംഗത്തിറങ്ങിയിരിക്കുന്നതില്‍
(പ്രമുഖ രാഷ്ടീയ നിരീക്ഷകനായ പി.രാജന്‍,
മാതൃഭൂമിയുടെ അസി. എഡിറ്ററായിരു
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക