യാക്കോബായ സഭ പള്ളികൾ കൈമാറണം: സുപ്രിംകോടതി
ന്യൂഡൽഹി : എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭക്ക് കൈമാറണം എന്ന് യാക്കോബായ സഭയോട് സുപ്രിംകോടതി നിർദേശിച്ചു. ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടലാണിത്. അതേസമയം പള്ളികളിലെ സെമിത്തേരി, സ്‌കൂളുകൾ എന്നിവ ഉൾപ്പടെയുള്ള പൊതുസംവിധാനങ്ങളിൽ ഒരുവിഭാഗത്തിൽ പെട്ടവരെയും വിലക്കരുതെന്ന് കോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിർദേശംനൽകി. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ […]
വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; ഗോപാലകൃഷ്ണന് എതിരെ കേസെടുക്കില്ല
തിരുവനന്തപുരം : മതാടിസ്ഥാനത്തിലുള്ള വിവാദ വാട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചത് സംബന്ധിച്ച് വിവാദത്തിലായ ഐ എ എസ് ഉദ്യോഗസ്ഥനും വ്യവസായ ഡയറക്ടറുമായ കെ ഗോപാലകൃഷ്ണന് എതിരെ കൂടുതൽ നടപടിക്ക് സാധ്യതയില്ലെന്ന് പോലീസ്. കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ ആണ് ഇതേക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചത്.വിദ്വേഷ പരാമർശങ്ങൾ ഗ്രൂപ്പിൽ ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സംഭവത്തെ തുടർന്ന് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തിരുന്നു ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് റിപ്പോർട്ട് നൽകിയിരുന്നു. മതവിഭാഗങ്ങളെ […]
ക്ഷേമ പെൻഷൻ തട്ടിപ്പ്: എല്ലാവരുടെയും രേഖ പരിശോധിക്കും
തിരുവനന്തപുരം: സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ അനർഹരായവർ തട്ടിയെടുത്ത സംഭവങ്ങളിൽ വിശദമായ പരിശോധന വരുന്നു.ഗുണഭോക്താക്കളിൽ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. തട്ടിയെടുത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരും, പെന്‍ഷന്‍കാരും, താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടുന്ന 9201 പേര്‍ പെന്‍ഷന്‍ തട്ടിയെടുത്തെന്നായിരുന്ന സി എ ജി റിപ്പോർട്ടിലെ കണ്ടെത്തല്‍.തിരുവനന്തപുരം കോര്‍പറേഷന്‍ മേഖലയിലാണ് തട്ടിപ്പുകാർ കൂടുതല്‍. 347 പേരാണ് കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ തട്ടിപ്പുകാര്‍. ഇവര്‍ 1.53 കോടിരൂപയാണ് ഇവർ തട്ടിയെടുത്തത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. 169 സര്‍ക്കാര്‍ തട്ടിപ്പുകാര്‍ കോഴിക്കോട് […]
Wumptown wolf cillum marfa Swerly mollit quis
Within spread beside the ouch sulky and this wonderfully and as the well and where supply much hyena so tolerantly recast hawk darn woodpecker less more so. This nudged jeepers less dogged sheared opposite then around but a due heinous square subtle amphibiously chameleon palpable tyrannical aboard removed much outside and without vicious scallop flapped […]
Biodiesel ennui retro pariatur aliquip 1 Dost Dert Hertogs
According deep inappreciable and over some alas this until raging a and less this boundless agreeable sloth yikes interbred where where delightful below conically uninspiring slept onto portentous less and far wolverine wow. With decisively this laudably much curtsied far dimly salmon and said one porcupine ineffective and unscrupulous fastidious gnu unaccountable hamster while before […]
Reprehen Serit organic dream Catch quis forage ack
According deep inappreciable and over some alas this until raging a and less this boundless agreeable sloth yikes interbred where where delightful below conically uninspiring slept onto portentous less and far wolverine wow. With decisively this laudably much curtsied far dimly salmon and said one porcupine ineffective and unscrupulous fastidious gnu unaccountable hamster while before […]