മുസ്ലീം രാജ്യമായ തുർക്കിയിൽ വിവാഹം കുറഞ്ഞു; വിവാഹമോചനം കൂടുന്നു
അങ്കാറ: ഇസ്ലാമിക പാരമ്പര്യം പിന്തുടരുന്ന രാജ്യമായ തുർക്കിയിലെ വിവാഹങ്ങൾ 1.82 ശതമാനം കുറഞ്ഞു. 2022 നെ അപേക്ഷിച്ച് 2023 ൽ വിവാഹമോചനങ്ങൾ 5.79 ശതമാനമായി താഴ്ന്നുവെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന് മറ്റ് മുസ്ലീം രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്നതാണ് തുർക്കിയിൽ വേർപിരിയുന്ന ദമ്പതികളുടെ എണ്ണം. പാകിസ്ഥാൻ, ഇന്തോനേഷ്യ, സൗദി അറേബ്യ, ബംഗ്ലാദേശ്, ഇറാൻ, യു.എ.ഇ. തുടങ്ങിയ മുസ്ലിം രാജ്യങ്ങളിൽ വിവാഹ മോചനം ഉണ്ടെങ്കിലും ഇത്രയും ഉയർന്ന തോതിലല്ല. തുർക്കിയിലെ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ 2001 […]