December 27, 2024 7:41 am

Top News

ചുമർചിത്രങ്ങളുടെ ആചാര്യൻ

ആർ. ഗോപാലകൃഷ്ണൻ. കേരളീയ ചുമർചിത്ര കലാകാരനും ഗുരുവായൂർ ശൈലി ചുമർചിത്ര രചയിതാവുമായിരുന്നു കെ.കെ. വാര്യർ എന്ന കിഴക്കേടത്ത് കുഞ്ഞിരാമ (കെ.കെ.)

Read More »

കോൺഗ്രസിൽ വേണ്ടത് സംഘടനാ തെരഞ്ഞെടുപ്പ്

കെ. ഗോപാലകൃഷ്ണൻ.  ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ഉ​​​​ജ്വ​​​​ലവി​​​​ജ​​​​യ​​​​ത്തി​​​​നു ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്തും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യും സാ​​​​ഹ​​​​ച​​​​ര‍്യ​​​​വു​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് പ​​​​ക്ഷേ, രൂ​​​​ക്ഷ​​​​മാ​​​​യ

Read More »

ഭൂട്ടാനും ജി. ബാലചന്ദ്രനും

ആർ. ഗോപാലകൃഷ്ണൻ 🔸 ഭൂട്ടാന്‍ എന്ന കേരളീയർക്ക് തികച്ചും അപരിചിത ഭൂവിഭാഗത്തേയും അതിന്റെ സവിശേഷ സംസ്‌കാരത്തേയും മലയാളികളുടെ അനുഭവമണ്ഡലത്തിന്റെ ഭാഗമാക്കി

Read More »

പ്രേമാഭിഷേകത്തിന്റെ ശില്പി

സതീഷ് കുമാർ വിശാഖപട്ടണം മോഹൻലാലിന്റെ ഭാര്യാപിതാവും തമിഴ് ചലച്ചിത്ര നിർമ്മാതാവുമായ ബാലാജി മലയാളിയാണെന്ന കാര്യം പലർക്കുമറിയില്ല. എറണാകുളത്ത് കുടുംബവേരുകളുള്ള ബാലാജി

Read More »

സിനിമാ സംവിധായകൻ ‘ജി.എസ്. പണിക്കർ’ – രണ്ടാം ഓർമ്മദിനം

ആർ. ഗോപാലകൃഷ്ണൻ  സിനിമാ സംവിധായകൻ ‘ജി.എസ്. പണിക്കർ’ ഓർമ്മയായിട്ട് ഇന്ന് രണ്ടു വർഷമാകുന്നു. മലയാളത്തിലെ നവതരംഗ സിനിമ ഏറെ പ്രതീക്ഷ

Read More »

സാമൂഹ്യനീതിയിൽ സാമ്പത്തിക സ്ഥിതി

പി.രാജൻ പട്ടികജാതിക്കാരിൽ തന്നെ ഉള്ളവരും ഇല്ലാത്തവരും എന്ന് വേർതിരിച്ച് സംവരണം നൽകുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത് പിന്നാക്കാവസ്ഥ

Read More »

ദേവസഭാതലം രാഗിലമാക്കിയ നാദമയൂഖം…..

സതീഷ് കുമാർ വിശാഖപട്ടണം  കർണ്ണാടക സംഗീതജ്ഞന്മാരുടെ  നടപ്പിലും എടുപ്പിലുമെല്ലാം ഒരു  കുലീനഭാവമുണ്ടായിരിക്കും . നീട്ടി വളർത്തിയ താടിയും മുടിയും ,

Read More »

വിദ്യാലയങ്ങളിൽ നിസ്ക്കാരം

പി. രാജൻ  ക്രൈസ്തവർ  നടത്തുന്ന വിദ്യാലയത്തിൽ മുസ്ലിം കുട്ടികൾക്ക് നിസ്ക്കാരത്തിന് സൗകര്യമുണ്ടാക്കണമെന്ന് മൂവ്വാറ്റുപുഴയിൽ ചിലർ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിവാദമുണ്ടാകണമെന്നാണ് ഞാൻ

Read More »

Latest News