‘മുത്തുവേൽ പാണ്ഡ്യൻ’ ; ഉലകം ജയിച്ച ജയിലർ

ആരാധകരെ ത്രസിപ്പിച്ചുകൊണ്ട്  ജയിലർ സിനിമയിൽ രജനി മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് ജയിലറായി പകർന്നാടുന്നു . “വിരമിച്ചശേഷം പാണ്ഡ്യൻ തന്റെ ചെറുമകന്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാൻ സഹായിക്കുന്നു.  മകൻ അർജുൻ (വസന്ത് രവി), മനഃസാക്ഷിയുള്ള ഒരു പോലീസുകാരൻ, ഒരു വിഗ്രഹക്കടത്ത് റാക്കറ്റിലേക്ക് പെട്ടുപോകുമ്പോൾ  പ്രശ്‌നം മുത്തുവേൽ പാണ്ഡ്യൻന്റെ കോർട്ടിലെത്തുന്നു.  തന്റെ മകനെ ബാധിച്ച പ്രശ്നത്തിന് തന്റെ സത്യസന്ധമായ വഴികളും സാഹചര്യമൊരുക്കിയെന്നു  തിരിച്ചറിഞ് മുത്തുവേൽ, സ്വമേധയാ  ഇടവേള എടുത്ത ഒരു ലോകത്തേക്ക് തിരിച്ചുവരുന്നു. നെൽസന്റെ മുൻ മൂന്ന് […]

Special Story
August 13, 2023

കരിമണലും കുഴല്‍നാടനും

കൊച്ചി: ആലുവയിലെ കരിമണല്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് ‘പണം’ പററിയതിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്‍ എം എല്‍ എയെ കാത്തിരിക്കുന്നത് അന്തരിച്ച പി..ടി. തോമസിന്റെ ‘ഗതി’ ആയിരിക്കുമെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആര്‍.. പരമേശ്വരന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: മാത്യു കുഴല്‍നാടന്‍ 140 നിയമസഭാഠഗങ്ങളില്‍ ഒറ്റപ്പെട്ട് വേറിട്ട് നില്‍ക്കുന്നു. ഒരു പക്ഷെ, പി. ടി. തോമസിനെക്കാള്‍ ഒരു പടി മേലെ. എന്നാല്‍ ഗാഡ്ഗില്‍ […]

Special Story
August 13, 2023

കരിമണല്‍ കര്‍ത്തയും  ജന്മഭൂമിയും മുഖ്യപത്രാധിപരും 

തിരുവനന്തപുരം : ആര്‍. എസ്. എസ് നിയന്ത്രിക്കുന്ന,  ജന്മഭൂമി പത്രത്തിന്റെ മുഖ്യപത്രാധിപര്‍ ആയിരുന്ന ഹരി. എസ്. കര്‍ത്ത, രണ്ടു തവണ ആ സ്ഥാനത്തു നിന്ന് ഇറങ്ങിപ്പോകേണ്ടി  വന്ന കഥ ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടു പ്രാവശ്യവും കരിമണല്‍ വ്യവസായും സി.എം.ആര്‍.എല്‍ ഉടമയുമായ എസ്.എന്‍. ശശിധരന്‍ കര്‍ത്തയായിരുന്നു  ‘നായകന്‍’ എന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു: ഒരു കര്‍ത്താ(വ് ) കൂടി വാര്‍ത്തയില്‍ നിറയുന്നു. ഒന്നര വര്‍ഷത്തിലേറെ മുമ്പ് വാര്‍ത്താ മാധ്യമങ്ങള്‍ വിവാദ പുരുഷനാക്കിയത് മറ്റൊരു […]

Special Story
August 10, 2023

വിജയനും കുടുംബവും നടത്തുന്നത് ‘കടുംവെട്ട്’

തിരുവനന്തപുരം: ഇടതുമുന്നണി ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തൂന്നത് ‘കടുംവെട്ട്’ ആണെന്ന് ഇടതുപക്ഷ നിരീക്ഷകനും ദേശാഭിമാനി മുന്‍ അസോസിയേററ് എഡിറററുമായ ജി. ശക്തിധരന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു : വീണ ഒപ്പിച്ചത് ഒന്നേമുക്കാല്‍ കോടി രൂപ കേരളത്തില്‍ ഏതെങ്കിലും മുഖ്യമന്ത്രിയുടെ ഭരണകാലത്ത് കേട്ടിട്ടുള്ള , അറിഞ്ഞിട്ടുള്ള .പൊതുമണ്ഡലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു സംഭവമാണോ ഇന്ന് മനോരമയുടെ ദില്ലി ബ്യുറോ ചീഫ് ജോമി തോമസ് പുറത്ത് കൊണ്ടുവന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ വിധിയില്‍ മുഖ്യമന്ത്രി […]

Special Story
August 10, 2023

സ്മൃതി ഇറാനി ചരിത്രം മനസ്സിലാക്കണം…

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രാഷ്ടീയ നിരീക്ഷകയായ സുധ മേനോന്‍. അവരുടെ ഫേസ്ബുക്ക് കുറിപ്പ് താഴെ ചേര്‍ക്കുന്നു : ഇന്നേ ദിവസം കോണ്‍ഗ്രസിനോട് ക്വിറ്റ് ഇന്ത്യാ എന്ന് വിളിച്ചു പറഞ്ഞ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ഒന്ന് ചോദിച്ചോട്ടെ: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഗാന്ധിജിയും നെഹ്രുവും പട്ടേലും ആസാദും അടക്കമുള്ള നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍, പതിനായിരക്കണക്കിന് സമരഭടന്മാരെ ബ്രിട്ടീഷ് പോലീസ് ക്രൂരമായി […]

കോടതി പരിഗണിച്ചത് മണ്ഡലത്തിലെ വോട്ടർമാരെ

കൊച്ചി:”മോദി കുടുംബപ്പേര്” എന്ന പരാമർശത്തിൽ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ അസാധാരണമാംവിധം അനാദരവാണെന്നും കോൺഗ്രസ് നേതാവിന്റെ ശിക്ഷാവിധി സസ്പെൻഡ് ചെയ്യാനുള്ള സുപ്രീം കോടതിയുടെ തീരുമാനത്തിന് പിന്നിൽ കേസിന്റെ മെറിറ്റുകളല്ല, രാഹുൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശങ്ങളാണ് കോടതി പരിഗണിച്ചത് പ്രമുഖ നിയമജ്ഞൻ ഹരീഷ് സാൽവെ പറഞ്ഞു. എൻ ഡി ടി വി യുമായുള്ള ഇന്റർവ്യൂവിലാണ് സാൽവെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അദ്ദേഹത്തിന്റെ അപ്പീലിൽ (കുറ്റവിധിക്കെതിരെ) ഒരു തീരുമാനമുണ്ടാകുന്നതുവരെ മണ്ഡലത്തെ പ്രതിനിധീകരിക്കാതെ പോകരുത് എന്നതിനാൽ ശിക്ഷ സ്റ്റേ ചെയ്തു. […]

Special Story
August 08, 2023

‘മിത്തിനെ മുത്താക്കാന്‍’ എന്തിനാണ് ഷംസീറേ ലക്ഷങ്ങള്‍

കൊച്ചി : നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ 64 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ‘മിത്തിനെ മുത്താക്കാന്‍’ എന്തിനാണ് ഷംസീറേ ലക്ഷങ്ങളെന്നും ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്നും മുരളീധരന്‍ ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: ”സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ ഭരണാനുമതി” ” മിത്തിനെ മുത്താക്കാന്‍ […]

Special Story
August 07, 2023

സംഘി ഫാസിസവും കാരണഭൂതനും…

കൊച്ചി: മതയാഥാസ്ഥികത്വം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നുഴഞ്ഞു കയറിട്ടും ഫെമിനിസ്റ്റ് സിംഹണികള്‍ മിണ്ടാത്തത് എന്താണെന്ന് ചിന്തകനും എഴുത്തുകാരനുമായ സി.ആര്‍. പരമേശ്വരന്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ലവന്റെ Scientific temper ന് ഒരു ഉദാഹരണം കൂടി. Fresh. സമസ്തയുടെ പ്രതിഷേധം പരിഗണിച്ച് സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ തിരുത്തല്‍. ‘ലിംഗ സമത്വം ‘ ഇല്ല. പകരം ‘ലിംഗ നീതി ‘, ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം എന്നതും ഒഴിവാക്കപ്പെട്ടു. കപടകമ്മികളുടെ സഹായത്തോടെ മലയാളി ആധുനികതയിലേക്ക് ഇങ്ങനെ ഇഞ്ചിഞ്ചായി നുഴഞ്ഞു കയറുകയാണ് മതയാഥാസ്ഥിതികത്വവും […]

Special Story
August 07, 2023

ചന്ദ്രയാന്‍-3 യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ബംഗലൂരു: കഴിഞ്ഞ ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. ബാംഗ്‌ളൂരിലെ ഓപ്പറേഷന്‍ മിഷന്‍ കോംപ്‌ളക്‌സിലെ ഇസ്ട്രാക് കേന്ദ്രത്തിലിരുന്നാണ് ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ആകര്‍ഷണവലയത്തിലേക്ക് താഴ്ത്തിയത്. ആഗസ്റ്റ് ഒന്നിന് ഭൂമിയുടെ ആകര്‍ഷണവലയത്തില്‍ നിന്ന് പുറത്തുചാടിയ ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ചുറ്റും ഭ്രമണം ചെയ്യും വിധം എത്തിയെങ്കിലും ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ എത്തിയിരുന്നില്ല. ഇവിടെ എത്തിയ ശേഷമേ ചന്ദ്രനിലേക്ക് താഴ്ന്ന് അടുക്കുന്ന പ്രക്രിയ തുടങ്ങൂ. അഞ്ച് തവണ ഭ്രമണപഥം താഴ്ത്തും. 17ന് പേടകത്തില്‍ […]

മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ..വിശ്വാസം?..ശാസ്ത്രം?

കൊച്ചി:രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് …വിശ്വാസം?..ശാസ്ത്രം? നടൻ ഹരീഷ് പേരടി ചോദിക്കുന്നു. അവിശ്വാസിയാണെങ്കിലും..തലച്ചോറിലെ രാസപ്രവർത്തനങ്ങൾ..ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്…അതാണ് ശാസ്ത്രം…അതാണ് അനുഭവം..ഹരീഷ് എഴുതുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം———————————————– മുക്കിൽ കണ്ണട വെച്ച്..രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി കുലക്കുന്നത്..വിശ്വാസമാണോ?..ശാസ്ത്രമാണോ?..ആർക്കറിയാം…കർക്കടവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഇങ്ങിനെയാണ്…ഒന്നിനെ മന്ത്രം എന്ന് വിളിക്കും മാറ്റാന്നിനെ മുദ്രാവാക്യം എന്ന് വിളിക്കും…എന്തായാലും വിത്യസത ഈണങ്ങളിലൂടെ ഒരോ രീതിയിൽ മരിച്ചവരെ […]