Featured, Special Story
October 29, 2023

മലയാള സിനിമയിലെ ഒരു സ്ത്രീയോടും സുരേഷ് മോശമായി പെരുമാറിയിട്ടില്ല

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി ഭാഗ്യലക്ഷ്മി. മലയാള സിനിമാ മേഖലയിലുള്ള ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടുള്ള ഒരു വ്യക്തിയല്ല സുരേഷ് ഗോപിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മീഡിയ വൺ ചാനലിലെ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ‘സിനിമയിലേയ്ക്ക് എത്തിപ്പെട്ട കാലത്തെ ഒരു സുരേഷ് ഗോപിയുണ്ട്. ഇത്രയും പാവം പിടിച്ച അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് വരേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതിൽ രാഷ്ട്രീയമുണ്ടോ എന്നുള്ള കാര്യം എനിക്കറിയില്ല. ഒരു രാഷ്ട്രീയ പ്രവർത്തകന് വേണ്ട തഴക്കവും പഴക്കവും […]

Featured, Special Story
October 29, 2023

സിനിമയെ തകർക്കാൻ റിവ്യൂ ; ആദ്യ കേസ് എറണാകുളത്ത്

കൊച്ചി : സിനിമയെ മോശമാക്കാൻ സമൂഹമാധ്യമങ്ങളിൽ റിവ്യൂ നടത്തിയെന്ന പരാതിയിൽ സംസ്ഥാനത്ത് ആദ്യമായി പൊലീസ് കേസെടുത്തു. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച കേസ് സജീവചർച്ചയായിരിക്കെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടി. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണു കേസെടുത്തത്. ഭീഷണി, ബ്ലാക്മെയിൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ഫിലിം റിവ്യൂകൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനാകും. ഓൺലൈൻവഴി ശല്യപ്പെടുത്തൽ, അധിക്ഷേപിക്കുന്ന പെരുമാറ്റം തുടങ്ങിയവ റിവ്യൂവിലുണ്ടെങ്കിൽ ഐപിസി, ഐടി നിയമം എന്നിവ പ്രകാരം കേസെടുക്കാനാവും. സ്നേക്ക് പ്ലാന്റ് സിനിമാ […]

Featured, Special Story
October 28, 2023

സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്ന്

തിരുവനന്തപുരം : മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ചലച്ചിത്രതാരം സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ. ഇന്നലെ കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു സംഭവം. നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാധ്യമപ്രവർത്തകയും അറിയിച്ചു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പു പറയണമെന്നു പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുമ്പോൾ തന്നെ അവർ […]

Featured, Special Story
October 28, 2023

വിനായകന് പിന്തുണ; സഖാവായതു കൊണ്ടാണെന്ന്

കൊച്ചി : മദ്യപിച്ച് സ്റ്റേഷനിലെത്തി അപമര്യാദയായി പെരുമാറിയ നടന്‍ വിനായകനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ കൊഴുക്കുകയാണ്. വിനായകന് പിന്തുണ കിട്ടുന്നത് ദലിതനായതു കൊണ്ടല്ലെന്നും സഖാവായതു കൊണ്ടാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.  പൊലീസ് സ്റ്റേഷനിലെ അരോചകവും അശ്ലീലവുമായ ‘വിനായകൻ ഷോയ്ക്ക്’  കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങൾ കാണുന്നുണ്ടോ? എന്താണ് ആ പിന്തുണയുടെ കാരണം? അയാൾ ദലിതനായതു കൊണ്ടാണോ? ഒരിക്കലും അല്ല. കാരണം അത്തരത്തിൽ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവിലേജ് അംബേദ്കർ തൊട്ട് കെ.ആർ.നാരായണൻ […]

Featured, Special Story
October 28, 2023

വിനായകന്റെ കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതി; സജി ചെറിയാന്‍

കൊല്ലം: പോലീസ് സ്‌റ്റേഷനില്‍ നടന്‍ വിനായകന്‍ ചെയ്ത് സംഭവം കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് സജി ചെറിയാന്‍. വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. വനായകന്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ മദ്യപിച്ച് എത്തി ബഹളം ഉണ്ടാക്കുകയായിരുന്നു. പ്രത്യേകിച്ച് അതില്‍ ഒരു അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും വിനായകന്‍ ഒരു കലാകാരനാണെന്നും അത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്നും സജി ചെറിയാന്‍ പറഞ്ഞു. കലാകാരന്മാര്‍ക്ക് എപ്പോഴും ഇടക്കിടെ കലപ്രവര്‍ത്തനം വരും. അത് പോലീസ് സ്‌റ്റേഷനിലായെന്നെ ഉള്ളുവെന്നും അതില്‍ […]

Featured, Special Story
October 28, 2023

ഐ ഫോണുകൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും

ന്യൂഡൽഹി: ഐ.ടി രംഗത്തെ ആഗോള ഭീമൻമാരായ ആപ്പിളിന്റെ ഫോണുകൾ ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും. കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിളിന്റെ കരാർ കമ്പനിയായിരുന്ന വിസ്ട്രോണിന്റെ ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായതോടെയാണ് ടാറ്റ ഗ്രൂപ്പിന് ഐ ഫോൺ നിർമ്മിക്കാൻ അവസരമൊരുങ്ങിയത്. ആഭ്യന്തര,​ ആഗോള വിപണിയിലേക്കുള്ള ഐ ഫോണുകളാണ് ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്നത്. വെള്ളിയാഴ്ച ചേർന്ന വിസ്ട്രോൺ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് യോഗമാണ് ഇന്ത്യയിലെ നിർമ്മാണ യൂണിറ്റ് […]

Featured, Special Story
October 28, 2023

പ്രസംഗം ഇസ്രയേലിന് അനുകൂലമായി വ്യാഖ്യാനിക്കേണ്ട

തിരുവനന്തപുരം: ഹമാസ് തീവ്രവാദ സംഘടനയാണെന്ന പരാമർശത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. ‘കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് വേദിയിലെ തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമായി ആരും വ്യാഖ്യാനിക്കേണ്ട. ഞാൻ എന്നും പാലസ്തീൻ ജനതയ്‌ക്കൊപ്പമാണ്. പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ല.’ – ശശി തരൂർ വിശദീകരിച്ചു. അതേസമയം, ശശി തരൂരിന്റെ പരാമർശം ആയുധമാക്കുകയാണ് സിപിഎമ്മും സുന്നി അനുകൂലികളും. സമസ്‌ത പോഷക സംഘടനാ ഭാരവാഹികളും വിമർശനവുമായി രംഗത്തുവന്നു. മുസ്ലീം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ […]

കോണ്‍ഗ്രസ് വിട്ട പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കും. നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ പ്രവര്‍ത്തന കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം.നവംബര്‍ 14നാണ് അനന്തഗോപന്റെ കാലാവധി അവസാനിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഡിസിസി പുനഃസംഘടനയെ ചൊല്ലി പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ പ്രശാന്തിനെ കോണ്‍ഗ്രസ്പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം സിപിഎമ്മില്‍ ചേര്‍ന്നത്. എ വിജയരാഘവന്‍ സിപിഎം ആക്ടിങ് സെക്രട്ടറിയായിരിക്കെയായിരുന്നു എകെജി സെന്ററില്‍ നേരിട്ടെത്തി പിഎസ് പ്രശാന്ത് […]

Featured, Special Story
October 26, 2023

അജ്ഞാതനായ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയിലെ വടക്കന്‍ സ്‌റ്റേറ്റായ മെയ്‌നിലെ ബുധനാഴ്ചയായിരുന്നു സംഭവം. അക്രമവും മരണവും ലൂയിസ്റ്റണ്‍ സിറ്റി കൗണ്‍സിലര്‍ റോബര്‍ട്ട് മക് കാര്‍ത്തിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു റെസ്‌റ്റോറന്റിലും മറ്റൊരിടത്തുമായി രണ്ടിടങ്ങളിലായിട്ടാണ് വെടിവെയ്പ്പ് നടന്നത്. അക്രമി ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. അക്രമിയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ലോക്കല്‍ പോലീസ് ഇയാളുടെ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെമി […]

Editors Pick, Special Story
October 26, 2023

കേരളം ‘ഇന്ത്യ’ എന്നുതന്നെ വിദ്യാർത്ഥികളെ പഠിപ്പിക്കും

തിരുവനന്തപുരം: പ്ളസ് ടു വരെയുള്ള സാമൂഹിക പാഠം പുസ്‌തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ക്കു പകരം ‘ഭാരത്’ എന്നു മാറ്റാനും ഭാരതീയ രാജാക്കൻമാരുടെ വിജയങ്ങൾക്ക് പ്രാധാന്യം നൽകാനുമുള്ള നീക്കത്തെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർ എസ് എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യയെന്നും, കേരളം ‘ഇന്ത്യ’ എന്നുതന്നെ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഹിന്ദുത്വത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സവർക്കരുടെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ […]