Special Story
September 09, 2023

എന്തായാലും പരാജയം പരാജയം തന്നെ ; എം.​എ. ബേ​ബി

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​യി​ലേ​ത് സ​ഹ​താ​പ ത​രം​ഗ​മാ​ണെ​മെന്ന് പാ​ർ​ട്ടി വി​ശ​ദീ​ക​രി​ക്കു​മ്പോ​ൾ വോ​ട്ടിം​ഗി​ൽ ഇ​ത്ര​വ​ലി​യ അ​ന്ത​രം എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പോ​ളി​റ്റ്ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. എ​ന്താ​യാ​ലും പ​രാ​ജ​യം പ​രാ​ജ​യം ത​ന്നെ. അ​ത് എ​ല്ലാ ഗൗ​ര​വ​ത്തോ​ടെ​യും അം​ഗീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്ന് ബേ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്നു. ജെ​യ്ക് സി. ​തോ​മ​സി​ന്‍റെ പ​രാ​ജ​യം പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പാ​ടേ അ​പ്ര​തീ​ക്ഷി​ത​മ​ല്ല. സ​ഹ​താ​പ​ഘ​ട​കം, ബി​ജെ​പി​യു​ടേ​ത​ട​ക്കം ഇ​ട​തു​പ​ക്ഷ​വി​രു​ദ്ധ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ​വ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ചെ​ന്നും വി​ല​യി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും ബേ​ബി പ​റ​ഞ്ഞു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:- പുതുപ്പള്ളി മണ്ഡലത്തിലെ […]

Special Story
September 09, 2023

ജി 20 ഉച്ചകോടി; കുരങ്ങു ശല്യം ഒഴിവാക്കാൻ വിദ്യ

ഡൽഹി: ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട വേദികളിൽ നിന്ന് കുരങ്ങുകളെ തുരത്താൻ ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ടുകൾ സ്ഥാപിച്ച് സംഘാടകർ. ഹനുമാൻ കുരങ്ങിന്റെ ശബ്ദം അനുകരിക്കാൻ കഴിയുന്നവരുടെ സഹായവും തേടുന്നുണ്ട്. കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളിൽ വേദികൾ ഒരുക്കിയതോടെയാണ് സംഘാടകർ പുലിവാൽ പിടിച്ചത്. ഡൽഹി നഗരത്തിൽ പലയിടത്തും കുരങ്ങുകൾ പ്രശ്നക്കാരാണ്. കുരങ്ങുകളെ ഭയപ്പെടുത്തുന്നതിന് ചാരനിറത്തിലുള്ള ഹനുമാൻ കുരങ്ങിന്റെ വലിയ കട്ടൗട്ടുകളാണ് സ്ഥാപിച്ചത്. വേദികളിൽ കുരങ്ങ് മറ്റുള്ളവരെ ശല്യപ്പെടുത്തതിരിക്കാനും സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്. മുൻപ് ഈ ഇടങ്ങളിൽ കുരങ്ങുകൾ ജനങ്ങളെ ഉപദ്രവിക്കുകയും സാധനങ്ങൾ […]

Special Story
September 07, 2023

തിരുപ്പതി ദർശനം: ഷാരൂഖിനെതിരെ മതമൗലിക വാദികൾ

മുംബൈ: ജവാൻ എന്ന സിനിമയുടെ വിജയത്തിനായി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലിം മതമൗലികവാദികളുടെ സൈബര്‍ അക്രമണം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഷാരുഖിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം ഉയർന്നത്. യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കുകയുള്ളുവെന്ന് സുന്നി മുസ്ലിംകളുടെ പ്രമുഖ സംഘടനയായ റാസ അക്കാദമി ചെയര്‍മാന്‍ സയ്യിദ് നൂറി പറഞ്ഞു. സിനിമാ […]

Special Story
September 03, 2023

സനാതന ധർമം സാമൂഹ്യനീതിക്ക് എതിരെന്ന് ഉദയനിധി

ചെന്നൈ: പകർച്ചവ്യാധികളെപ്പോലെ പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധർമമെന്നും അത് സാമൂഹ്യനീതിക്ക് എതിരാണെന്നുമുള്ള ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം വിവാദമായി.പരാമർശത്തിനെതിരെ ബി ജെ പി അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ‘ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതന ധർമ്മത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.സനാതനം എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്നുള്ളതാണെന്നും അത് സാമൂഹ്യ നീതിക്കും തുല്യതയ്ക്കും […]

Special Story
August 30, 2023

കള്ളപ്പണം: മോഹനന് രണ്ടരക്കോടിയുടെ വക്കീൽ നോട്ടീസ്

ന്യൂഡൽഹി : സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സി ,എൻ മോഹനൻ അപകീർത്തിക്കേസിൽ കുടുങ്ങുന്നു. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉള്‍പ്പെട്ട ഡൽഹിയിലെ നിയമ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചത്.വാര്‍ത്ത സമ്മേളനം വിളിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. മാത്യം കുഴല്‍നാടനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പുറമെ കുഴല്‍നാടന്‍ ഉള്‍പ്പെട്ട കെഎംഎന്‍പി എന്ന നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന ആക്ഷേപവും മോഹനന്‍ ഉന്നയിച്ചിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, അല്ലെങ്കിൽ രണ്ടര കോടി […]

Special Story
August 30, 2023

വി എസിന് ഓണാശംസ നേര്‍ന്ന് മകൻ

കൊച്ചി : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഓണാശംസ നേര്‍ന്ന് മകൻ ഡോ. വി.എ.അരുൺ കുമാർ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇപ്പോൾ ആരെയും നേരിട്ടു കാണുന്നില്ല. ഈ വർഷം ഒക്ടോബറിൽ വിഎസിനു നൂറു വയസ്സു തികയും. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 […]

Special Story
August 28, 2023

തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം

കൊച്ചി: ഉത്തർപ്രദേശിലെ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറെന്നു മന്ത്രി ശിവൻ കുട്ടി ഫേസ്ബുക്കിൽ. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും  ശിവൻ കുട്ടി പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :- ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണ്‌. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും .വിദ്യാർത്ഥിയെ ക്ലാസ്സിൽ അപമാനിച്ച അധ്യാപികയ്ക്കെതിരെ […]

Special Story
August 28, 2023

നിന്ദകരുടെ വായ്ത്താളങ്ങൾക്കൊത്തല്ല രാജ്യത്തിന്റെ ഹൃദയത്തുടിപ്പ്

കൊച്ചി : നിന്ദകരുടെ വായ്ത്താളങ്ങൾക്കൊത്തല്ല ഈ രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് എന്നതിന്റെ ശുഭസൂചനയാണ് മതത്തിന്റെ കളങ്ങളിൽ കയറിനിന്ന് തൃപ്തയെ ന്യായീകരിക്കാനും നൊമ്പരപ്പെട്ട ഒരു കുരുന്നു ഹൃദയത്തെ വീണ്ടും നോവിക്കാനും ആരും മുതിരാതിരിക്കുന്നത്…ആര്യാലാൽ ഫേസ്ബുക്കിലെഴുതുന്നു.. ഹൃദയം മുറിപ്പെട്ട ആ കുട്ടിയോട് ചേർന്ന് നിന്ന് അതിനെ സുഖപ്പെടുത്തുകയാണ് പരിഹാരത്തിന്റെ ഒരുവശം. രണ്ടാമത്തേതാകട്ടെ തെറ്റുകാരിക്കുള്ള നിയമ ശിക്ഷയും. രാജ്യത്തിനുള്ള പഴിക്ക് ഇതിനിടയിൽ എവിടെയും സ്ഥാനമില്ല ആര്യാലാൽ   തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:- രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ‘മതം മാറാൻ കൂട്ടുകാരനോട് കുരിശു […]

Special Story
August 28, 2023

സേവനത്തിനു നികുതി ; എന്തൊരു അസംബന്ധമാണത്

കൊച്ചി:മിത്തിനോട് കളിച്ചപോലെ..കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് കാര്യവുമില്ല .. അയാൾ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ… നടൻ ജോയ് മാത്യു ഫേസ്ബുക്കിലെഴുതുന്നു. GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണക്കുക.സമരം ആളിക്കത്തിക്കൂ…എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ ..നടൻ ജോയ് മാത്യു തുടരുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ :- “സേവനത്തിനു നികുതി ഈടാക്കുക […]

ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയും സ്‌പീക്കറും

കൊച്ചി : “ജനങ്ങളുടെ വിശ്വാസത്തിന്റെ പുറത്താണ് മന്ത്രിയായാലും സ്പീക്കർ ആയാലും ആ സ്ഥാനത്ത് ഇരിക്കുന്നത്. ഓരോരുത്തരുടെയും വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ അവരെ അനുവദിക്കണമെന്നും ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിച്ച നടൻ ജയസൂര്യ അഭിപ്രായപ്പെട്ടു.  എറണാകുളത്ത് ഗണേശോത്സവത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ . ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണ്. മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും അവകാശമുണ്ട് .  ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണിൽ കാണാൻ കഴിയും എന്നാൽ […]