മാധ്യമപ്രവര്‍ത്തകരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി: ആംനസ്റ്റി റിപ്പോര്‍ട്ട്

  ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ മാധ്യമ പ്രവർത്തകരുടെ രഹസ്യങ്ങൾ കേന്ദ്ര സർക്കാർ ഇസ്രായേലിൽ നിർമ്മിച്ച പെഗാസസ് എന്ന ചാര ഉപകരണം വഴി ചോർത്തിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും വാഷിംഗ്ടണ്‍ പോസ്റ്റുും വെളിപ്പെടുത്തി. സംയുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോൺ സന്ദേശങ്ങളും ഇമെയിലുകളും ഫോട്ടോകളും പരിശോധിക്കാനും ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും ക്യാമറ ഉപയോഗിച്ച്‌ ഉടമയെ ചിത്രീകരിക്കാനുമൊക്കെ കഴിയും. ദി ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ ആനന്ദ് മംഗ്‌നാലെ, ദി വയറിലെ […]

നവ കേരളത്തിന്റെ  നവോത്ഥാന ഗാനം

സതീഷ് കുമാർ വിശാഖപട്ടണം നവകേരളം …. കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിൽൽ  അനവരതം കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് നവകേരളം… സത്യത്തിൽ എന്താണ് ഈ നവകേരളം ….? ആരാണ്  നവകേരളത്തിന്റെ യഥാർത്ഥ ശില്പി…. നമുക്ക് ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്…. “ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന് അരുളിച്ചെയ്ത യുഗപ്രഭാവനായ ഒരു മനുഷ്യൻ …. ജാതിചിന്തയുടെയും അയിത്തത്തിന്റെയും അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും കരാളഹസ്തങ്ങളിൽ പിടഞ്ഞു കൊണ്ടിരുന്ന കേരളത്തിന് ഒരു  പുതിയ  ദിശാബോധം നൽകി കൈപിടിച്ചുയർത്തിയത് […]

Featured, Special Story
December 27, 2023

മൃ​ദു ഹി​ന്ദു​ത്വ ​നി​ല​പാ​ട് മാറ്റണമെന്ന് സമസ്ത

കോ​ഴി​ക്കോ​ട്: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തിന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സ് നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സ​മ​സ്ത. കോ​ണ്‍​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന​ത് മൃ​ദു ഹി​ന്ദു​ത്വ നി​ല​പാ​ടാ​ണെ​ന്നും ഈ ​നി​ല​പാ​ട് മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ 2024 ലും ​ബി​ജെ​പി ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​വ​രു​ടെ മു​ഖ​പ​ത്രം സു​പ്ര​ഭാ​തം വി​മ​ര്‍​ശി​ക്കു​ന്നു. ത​ക​ര്‍​ക്ക​പ്പെ​ട്ട മ​തേ​ത​ര മ​ന​സു​ക​ള്‍​ക്ക് മു​ക​ളി​ലാ​ണ് രാ​മ​ക്ഷേ​ത്രം പ​ണി​യു​ന്ന​ത്. പ​ള്ളി പൊ​ളി​ച്ചി​ട​ത്ത് കാ​ലു വ​യ്ക്കു​മോ കോ​ണ്‍​ഗ്ര​സ് എ​ന്നും സ​മ​സ​ത ചോ​ദി​ക്കു​ന്നു.വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​നെ പു​ക​ഴ്ത്തി​യും സ​മ​സ്ത രം​ഗ​ത്തെ​ത്തി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് പ​റ​യാ​നു​ള്ള ആ​ര്‍​ജവം സീ​താ​റാം യെ​ച്ചൂ​രി കാ​ട്ടി. ഈ ​ആ​ര്‍​ജ​വം സോ​ണി​യ ഗാ​ന്ധി​യി​ല്‍ […]

Editors Pick, Special Story
December 27, 2023

ശമ്പളച്ചെലവിന് പുറമെ പെൻഷൻ; താരിഫ് രണ്ടാം നിയമഭേദഗതിക്ക് നീക്കം

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വമ്പൻ ശമ്പളച്ചെലവിന് പുറമെ ഭീമമായ പെൻഷൻ ബാദ്ധ്യത കൂടി പൊതുജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ താരിഫ് രണ്ടാം നിയമഭേദഗതിക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ജനുവരി 4ന് പൊതുജനങ്ങളിൽ നിന്ന് തെളിവെടുക്കും. ഏപ്രിലിൽ ഇൗ ബാദ്ധ്യത കൂടി ചേർത്ത് വീണ്ടുമൊരു നിരക്ക് വർദ്ധന ഏർപ്പെടുത്തും. കഴിഞ്ഞ നവംബറിലും വർദ്ധന വരുത്തിയിരുന്നു. പെൻഷൻ ചെലവിന് പുറമെ അടുത്ത വർഷം ശമ്പള വർദ്ധന നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന 480 കോടിയുടെ ബാദ്ധ്യതയും താരിഫിൽ ഉൾപ്പെടുത്തണമെന്ന് കെ.എസ്.ഇ.ബി കമ്മിഷനോട് […]

ആതിരേ ….തിരുവാതിരേ ….

സതീഷ് കുമാർ വിശാഖപട്ടണം താരകാസുരൻ തപസ്സുചെയ്ത് ബ്രഹ്മാവിൽ നിന്നും നേടിയ പ്രധാന വരം ശിവപുത്രനാൽ മാത്രമേ തന്റെ മരണം സംഭവിക്കുകയുള്ളൂ എന്നായിരുന്നു … വരത്തിന്റെ ശക്തിയാൽ താരകാസുരൻ  സ്വർഗ്ഗലോകം കീഴടക്കുന്നു … ദേവലോകത്തു നിന്നും പുറത്തായ ഇന്ദ്രനും  ദേവന്മാരും  അവസാനം വിഷ്ണുവിനെ അഭയം പ്രാപിച്ചു. പരമശിവനെ തപസ്സിൽ നിന്നുണർത്തി പാർവ്വതി പരിണയം നടന്നാൽ മാത്രമേ ഒരു പുത്രജനനം സാധ്യമാവുകയുള്ളൂ എന്നറിഞ്ഞ ദേവന്മാർ അതിനുള്ള പരിശ്രമം തുടങ്ങി .. ദേവന്മാരുടെ അഭ്യർത്ഥന മാനിച്ച് കാമദേവൻ പുഷ്പബാണമയച്ച്  ശിവന്റെ  തപസ്സിനു ഭംഗം […]

പ്രിയസഖി ഗംഗേ പറയൂ …

സതീഷ് കുമാർ വിശാഖപട്ടണം  മലയാളചലച്ചിത്ര നിർമ്മാണ രംഗത്തെ പ്രമുഖമായ രണ്ടു ബാനറുകളായിരുന്നു മെരിലാൻ്റും ഉദയായും… സിനിമ നിർമ്മാണരംഗത്തും വിതരണരംഗത്തും ഇവർ തമ്മിൽ വർഷങ്ങളോളം നീണ്ടുനിന്ന മത്സരത്തിന്റെ യഥാർത്ഥ ഫലം കിട്ടിയത് കേരളത്തിലെ സഹൃദയരായ കലാസ്നേഹികൾക്കായിരുന്നു… എല്ലാ തരം സിനിമകളും നിർമ്മിക്കുമായിരുന്നുവെങ്കിലും മെരിലാന്റ് പ്രധാനമായി പുണ്യപുരാണ ചിത്രങ്ങളിലും ഉദയ വടക്കൻപാട്ട് ചിത്രങ്ങളിലുമാണ്  ശ്രദ്ധ കേന്ദ്രീകരിച്ചത് … ഓണം ,  വിഷു തുടങ്ങിയ വിശേഷ ഉത്സവദിവസങ്ങളിൽ  ഫുൾപേജ് പത്രപരസ്യവുമായി പുറത്തിറങ്ങിയിരുന്ന ഉദയായുടേയും നീലായുടേയും ചിത്രങ്ങൾ പ്രേക്ഷകർ എത്രമാത്രം ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നതെന്ന് പഴയ […]

സ്വാതി തിരുനാൾ രാമവർമ്മ എന്ന പ്രതിഭാധനൻ…..

ആർ. ഗോപാലകൃഷ്ണൻ സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണല്ലോ തിരുവതാംകൂർ രാജാ സ്വാതി തിരുന്നാള്‍ രാമവര്‍മ്മ. വൈറും 33 വർഷത്തെ ജീവിതം കൊണ്ട് ഭരണത്തിലും കലാരംഗത്തും വിപുലമായ സംഭാവനകൾ അർപ്പിച്ച മഹാനുഭാവൻ… ‘ഗർഭശ്രീമാൻ’ എന്നും ഇദ്ദേഹം അറിയപ്പെടുന്നു… ‘ഇരുന്നുകൊണ്ട് പ്രവേശിക്കുക’ എന്ന് പഴയകാല നാടകങ്ങളിൽ പറയും ‘രാജപദവിയിൽ തന്നെ ജനിച്ച’ രാമവർമ്മ രാജാവ്; ഗർഭധാരണം മുതൽക്ക് തന്നെ ജനങ്ങൾ അദ്ദേഹത്തെ രാജാവായി കണ്ടു. അങ്ങനെ ‘ഗർഭശ്രീമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു…. അതുപോലെ തന്നെ, 1813 ഏപ്രിൽ 16-ന്, സ്വാതി […]

ചാർ‍ളി ചാപ്ലിൻ – ചിരിമായാത്ത ചിത്രങ്ങൾ!

ആർ. ഗോപാലകൃഷ്ണൻ  ചിരിയിലൂടെ ജീവിതം പറഞ്ഞ ഇതിഹാസം ചാർളി ചാപ്ലിൻ ഓർമ്മയായിട്ട്  46 വർഷങ്ങൾ…  വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിനെ ലോകം സ്മരിക്കുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭയായിരുന്നു ചാപ്ലിൻ. ചാർളി ചാപ്ലിൻ്റെ വിശ്വവ്യാഖ്യാതവും ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചതും ആയ കഥാപാത്രമായിരുന്ന ‘ഊരുതെണ്ടി’ (ട്രാമ്പ്) ഇരുപതാം നൂറ്റാണ്ടിലെ യാന്ത്രിക സംസ്ക്കാരത്തെ കളിയാക്കിയ വിദൂഷകനായിരുന്നു… ഉള്ളിലുള്ള വിഷമതകളെ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. […]