Featured, Special Story
February 17, 2024

ഒരു കെ.എസ്.ഇ.ബി ശുഷ്‌ക്കാന്തി കഥ

കൊച്ചി : കെഎസ്ഇബിയിൽനിന്നുണ്ടായ ദുരനുഭവം ഫേസ്‌ബുക്കിൽ തുറന്നെഴുതി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി . എന്നാൽ തുമ്മാരുകുടിയുടെ സ്ഥലം കെ എസ് ഇ ബി കൈയേറി. “കാവിലെ ഉത്സവത്തിന് നീ കെട്ടിയ കൊടി നീ ആയിട്ട് അഴിക്കണോ, അതോ ഞാൻ അഴിപ്പിക്കണോ?” എന്നൊക്കെ ചോദിക്കണം എന്നുണ്ട്. പക്ഷെ അതൊക്കെ സിനിമയിലേ നടക്കൂ. എന്താണെങ്കിലും നിയമം അനുസരിക്കുന്ന ഒരു പൗരൻ എന്ന നിലയിൽ ഇക്കാര്യത്തിൽ എനിക്ക് പരാതി ഉണ്ട്. ഇക്കാര്യത്തിലെ നിയമം അറിയാൻ താല്പര്യമുണ്ട്. ഇത്തരത്തിൽ പ്രവാസികൾക്കും അല്ലാത്തവർക്കും […]

സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

കൊച്ചി : കേരള ഗാന വിവാദത്തിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. യേശുക്രിസ്തുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് പരിഹാസരൂപേണ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ശ്രീകുമാരൻ തമ്പി കുറിച്ചു. തന്നെപ്പോലെ എഴുത്തച്ഛനും പാട്ട് എഴുത്തുകാരനായിരുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിച്ചു. ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്: ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം […]

പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിനു മുമ്പ്

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നിയമം( സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഇ ടി നൗ ഗ്ലോബൽ ബിസിനസ് സമ്മിററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) നിയമം തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം ചെയ്ത് നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ബിജെപി അധികാരത്തിലുള്ള ഉത്തരാഖണ്ഡ് രാജ്യത്ത് സി എ എ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറിയിരുന്നു. സിഎഎ നടപ്പാക്കുമെന്ന വാഗ്ദാനത്തിൽ […]