Featured, Special Story
May 23, 2024

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞ് നോക്കുന്നു

കൊച്ചി: ലോകമെമ്പാടും യാത്ര ചെയ്ത്  വിവരണങ്ങള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ പ്രശസ്ത്‌നായ വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടേത്  . സന്തോഷിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്‍ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ജോര്‍ജ് കുളങ്ങരയെ വിശ്വസിക്കരുതെന്നാണ് നടന്‍ പറയുന്നത്. ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നാണ് വിനായകന്റെ ആരോപണം. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയെന്നും യുവതീ യുവാക്കള്‍ ഇയാളെ നമ്പരുതെന്നും വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. […]

Featured, Special Story
May 21, 2024

ബോംബ്; കൊല്ലപ്പെട്ട ആർ എസ് എസുകാർക്കും സ്മാരകം പണിതിട്ടുണ്ടെന്ന് ജയരാജൻ

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകർക്കും സ്മാരകം പണിതിട്ടുണ്ടെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സി പി എം കാർക്ക് സ്മാരകം പണിത സംഭവത്തിൽ ന്യായീകരണവുമായി  ജയരാജൻ. ജനങ്ങൾ മുൻകൈയ്യെടുത്തു സ്മാരകമന്ദിരം ഉണ്ടാക്കിയതിനെതിരെ  കോലാഹലം സൃഷ്ടിക്കുന്നവർ ചില കാര്യം കൂടി മനസിലാക്കണമെന്ന് ജയരാജൻ ഫേസ്ബുക്കിലെഴുതുന്നു രണ്ട് ദിവസം മുമ്പാണ് പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം സ്മാരകം പണിതത്. ഇതോടെ വിവാദങ്ങളിലേക്ക് കടന്നിരുന്നു. 2015ൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കാണ് […]

Featured, Special Story
May 21, 2024

മഹാസമരം എങ്ങിനെയാണ് രണ്ടാം ദിവസം കണ്ണടച്ച് തുറക്കും മുമ്പ് അവസാനിച്ചത്

കൊച്ചി :സ്വതന്ത്രകേരളം കണ്ട ഏറ്റവും വലിയ മഹാസമരം എങ്ങിനെയാണ് രണ്ടാം ദിവസം കണ്ണടച്ച് തുറക്കും മുമ്പ് അവസാനിപ്പിച്ചതെന്നത് ഇപ്പോഴും പ്രഹേളികയാണ്. മഹാ ജനക്കൂട്ടം സ്വയം പ്രഖ്യാപിച്ചു പിരിഞ്ഞതല്ലല്ലോ?.മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു . “സെക്രട്ടറിയറ്റ് വളഞ്ഞുവെച്ച ചരിത്രം സൃഷ്ടിച്ച സമരം നടത്തേണ്ടിവന്നത് “വി എസ് അച്യുതാന്ദന്റെ പിടിവാശി കാരണമാണെന്ന്” ചെറിയാൻ ഫിലിപ്പ് ചാനലിൽ ആക്രോശിക്കുമ്പോൾ റാസ്‌പുട്ടിന്റെ പ്രലോഭനത്തിന് വഴങ്ങിയുള്ള ഒപ്പാര് വിളിയാണതെന്ന് ആർക്കാണ് മനസിലാകാത്തത്. രാജികൊണ്ടേ സമര രംഗത്തു നിന്ന് പിൻവാങ്ങൂ എന്ന നിശ്ചയദാർഢ്യമുള്ള പ്രഖ്യാപനത്തോടെ, […]

Featured, Special Story
May 20, 2024

സോളാർ സമരം പെട്ടന്ന് തീരാൻ കാരണം?

കൊച്ചി : ” കേരള പോലീസിന്റെ നെഞ്ചത്തുകയറാൻ വരുന്ന കമ്മികൾ കേന്ദ്ര സേനയെ കണ്ടാൽ ഓടും. ആദ്യദിവസത്തെ സമരവും നല്ല ഭക്ഷണവും കഴിഞ്ഞു പിറ്റേന്ന് രാവിലെ ഉപയോഗിക്കാൻ ടോയ്‌ലെറ്കൾ ഇല്ലാതെ വന്നു.”  സോളാർ സമരം പെട്ടന്ന് തീരാനുള്ള കാരണത്തെക്കുറിച്ചു സെൻ കുമാർ ഐ പി സ് ഫേസ്ബുക്കിലെഴുതുന്നു . യൂണിവേഴ്സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, ആർട്സ് കോളേജ്, മോഡൽ സ്കൂൾ തുടങ്ങിയവ. റെസ്റ്റും ടോയ്‌ലെറ്റും ഒക്കെ ഇവിടങ്ങളിലാണ്. സമരം തുടങ്ങുന്നതിനു മുന്പായി ഇവയെല്ലാം അടച്ചു. അവിടങ്ങളിൽ bsf, […]

യു.ഡി.എഫിന് ഭരണം കിട്ടിയാൽ പിണറായി ഭരിക്കുമോ ?

കൊച്ചി: നല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ, വി .ഡി. സതീശനോ ? രമേശ് തന്നെയെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.ആർ.പരമേശ്വരൻ. പരമേശ്വരൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ വിദ്യാഭ്യാസകാലത്ത് പരിവർത്തനവാദികളെയും വി.എം.സുധീരനെയും പോലുള്ള കുറച്ചു പേരെ ഒഴിച്ചു നിർത്തിയാൽ സമകാലീനരായിരുന്ന കെ.എസ്.യു.നേതാക്കൾ ഇന്നത്തെ എസ്.എഫ്.ഐ. ഗുണ്ടകളുടെ നിലവാരത്തിൽ തന്നെ ഉള്ളവരായിരുന്നു. പിന്നീട്, ബഹുമാന്യനും ആഭ്യന്തരമന്ത്രിയും ഒക്കെയായ ഒരു മുൻ കെഎസ്‌യു നേതാവിനെ അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ intern ആയിരുന്ന ഒരു സുഹൃത്ത് അയാൾക്കുണ്ടായിരുന്ന ശരീരബലം […]