നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി കെ ടി ജലീൽ

കോഴിക്കോട് : ഇടതൂപക്ഷ ജനാധിപത്യ മുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തകർന്നു പോയതിനെ പരോക്ഷമായി വിമർശിച്ച് കെ.ടി. ജലീൽ എം എൽ എ ഫേസ് ബുക്കിൽ കുറിപ്പിട്ടു. കനത്ത നികുതി വര്‍ധനകളും ക്ഷേമ പെൻഷൻ അടക്കമുള്ള സാമ്ബത്തിക ആനുകൂല്യങ്ങള്‍ നല്‍കാത്തതും തിരിച്ചടിയായി എന്നും ഭരണവിരുദ്ധ വികാരം അടിസ്ഥാന ജനങ്ങളില്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം വിലയിരുത്തുന്നു. എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം താഴെ അയോദ്ധ്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് കൂപ്പുകൈ! നമ്മുടെ ഇന്ത്യ നിലനില്‍ക്കും. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറി […]

മുരളീധരന് ചാട്ടം പിഴച്ചപ്പോൾ…..

കൊച്ചി: അച്ഛൻ കെ. കരുണാകരൻ മെല്ലെ മൂക്കുകുത്തി തെന്നിവീണ മണ്ണിൽ മകൻ മുരളീധരൻ ദയനീയമായി തോററമ്പിയതിൻ്റെ കാരണമെന്തെന്ന് തിരക്കുന്നു രാഷ്ടീയ നിരീക്ഷകനും കേരള കൗമുദി പത്രത്തിൻ്റെ പൊളിററിക്കൽ എഡിറററുമായിരുന ബി.പി.പവനൻ. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:   ലീഡറും മുരളിയും ‘പിന്നില്‍ നിന്നല്ല, മുന്നില്‍ നിന്നു തന്നെയാണ് കുത്തിയത്.’ തൃശ്ശൂരില്‍ ഇത് പോലൊരു പരാജയമുണ്ടായപ്പോള്‍ കെ.മുരളീധരന്റെ പിതാവ് സാക്ഷാല്‍ ലീഡര്‍ പറഞ്ഞ വാക്കുകളാണ്. 1996 ല്‍. അതും മത്സരം ലോക്‌സഭയിലേക്കായിരുന്നു. എ ഗ്രൂപ്പുകാരും തിരുത്തലുകാരും ചേര്‍ന്ന് ലീഡറെ […]

പ്രതിപക്ഷത്തിരിക്കാൻ ഇന്ത്യ മുന്നണി; മോദി അധികാരത്തിലേക്ക്

ന്യൂഡൽഹി: ലോക്‌സഭയിൽ 16 സീറ്റുള്ള ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിയും, 12 സീറ്റുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയുവും എൻ ഡി എ യിൽ ഉറച്ചു നിന്നതോടെ പ്രതിപക്ഷമാവാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം മുന്നണി ചെയ്തിരുന്നു. എന്നാല്‍ ബി ജെ പിക്ക് ഒപ്പം ഇരുവരും നിൽക്കാന്‍ തീരുമാനിച്ചതോടെ ആ നീക്കം പൊളിഞ്ഞു. ഇതിനെ തുടർന്ന് മുന്നണി സഖ്യ കക്ഷികളുടെ യോഗം […]

സഹസ്രകോടികള്‍ വിദേശത്തേക്ക്; സ്ഥലവില ഇനിയും ഇടിയും…

കൊച്ചി: കേരളത്തില്‍നിന്നും വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വിദേശങ്ങളില്‍ തന്നെ ജോലി കണ്ടെത്തി സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് ദുരന്തനിവാരണ വിദഗ്ധനും യുഎൻ ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി.  അതിനിടെ സഹസ്രകോടികള്‍ വിദ്യാര്‍ത്ഥികളിലൂടെ വിദേശത്തേക്ക് ഒഴുകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: അമിതാഭ് ബച്ചൻ നമ്മളോട് പറയുന്നത്….. ഇത്തവണ നാട്ടിൽ വന്നപ്പോൾ റോഡിലെങ്ങും ‘വിദേശത്തേക്ക്’ പണം അയക്കുന്നതിൻറെ പരസ്യങ്ങൾ ആണ്. അതും ചെറിയ പരസ്യങ്ങൾ അല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ് ആയ അമിതാഭ് […]

പത്തുവർഷം കഴിഞ്ഞാൽ വൈദ്യുതി വണ്ടികൾ മാത്രം

മാണ്ഡി (ഹിമാചൽ പ്രദേശ്): പത്ത് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 2034 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുകയാണ് ലക്ഷ്യം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത മന്ത്രി ആവർത്തിച്ചു. ഇലക്‌ട്രിക് സ്‌കൂട്ടറും കാറും ബസും വന്നു. നിങ്ങള്‍ 100 രൂപ ഡീസലിന് ചെലവഴിക്കുമ്ബോള്‍, ഈ വാഹനങ്ങള്‍ വെറും നാലു രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നു – […]