Featured, Special Story
June 18, 2024

ദളിതരുടെ പ്രവർത്തനങ്ങളെ വർഗീയതയായി കമ്മ്യൂണിസം ഉയർത്തി കാട്ടി

“ദളിതരുടെ മാത്രം സമുദായ പ്രവർത്തനങ്ങളെ വർഗീയതയായി സ്ഥാപിച്ചെടുക്കുന്നതിൽ അക്കാലത്തെ സവർണ്ണ കമ്മ്യൂണിസം വിജയം വരിച്ചിട്ടുണ്ട് ..മുൻകാലങ്ങളിൽ ഉണ്ടായിരുന്നത് ശാരീരിക അടിമത്വം മാത്രമായിരുന്നുവെങ്കിൽ, ആത്മീയ അടിമത്വം കൂടി സ്വീകരിച്ച് ദളിതർ അവരുടെ സാമുദായിക മുന്നേറ്റത്തെ പലയിടങ്ങളിലും നിശ്ചലമാക്കിയിട്ടുണ്ട്…അയ്യൻകാളിയുടെ ചരമദിനത്തിൽ   ഡോക്ടർ എ കെ വാസു ഫേസ്ബുക്കിലെഴുതുന്നു. അറുപതോളം വരുന്ന സമാന ജാതികൾ ചേർന്ന് നായർ സർവീസ് സൊസൈറ്റിയും, ഈഴവ തീയ്യ ബില്ലവ തുടങ്ങിയ വിഭാഗങ്ങൾ ചേർന്ന് എസ് എൻ ഡി പിയും സമുദായമായി വികസിച്ചപ്പോൾ, ദളിത് സമുദായം […]

ഗുരുവും പിണറായിയും മോദിയുടെ കരുതലും

കൊച്ചി: മഹാത്മാ ഗാന്ധിയെക്കുറിച്ചോ, ശ്രീനാരായണ ഗുരുവിനെക്കുറിച്ചോ ഭൂതകാലത്തെ ഏതെങ്കിലും മഹത്തായ വിമോചനസമരത്തെക്കുറിച്ചോ കാരണഭൂതനും അദ്ദേഹത്തിൻ്റെ ആശ്രിതരും പരാമർശിക്കുന്നത് അപമാനകരമാണെന്ന് രാഷ്ടീയ നിരീക്ഷകനും എഴുത്തുകാരനുമായ സി. ആർ. പരമേശ്വരൻ. ഭൂതകാലത്തിലെ വലിയ സമരങ്ങളെയും മഹാന്മാരായ ആളുകളെയും പററി ശബ്ദിക്കാൻ അർഹത ഉള്ളവരല്ല ഇവരൊക്കെ. ഇക്കൂട്ടരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പര്യാപ്തമായ ഒരു കരിനിയമം ഉണ്ടാക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.     ആ കുറിപ്പിൻ്റെ പൂർണ രൂപം : രണ്ടു നൂറ്റാണ്ടിലെ രണ്ട് മഹാരഥന്മാർ ഇരുപതാം […]

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

ന്യൂഡല്‍ഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുന്നു. പകരം സഹോദരിയും ഐ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്.വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. രാഹുല്‍ ഗാന്ധി ഒഴിയുന്ന ഏതെങ്കിലും ഒരു സീറ്റില്‍ പ്രിയങ്ക എത്തിയേക്കുമെന്ന സൂചനകള്‍ നേരത്തെതന്നെയുണ്ടായിരുന്നു.പ്രിയങ്ക തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുന്നത് […]

മുസ്ലിം പ്രീണനവും പാണക്കാട് തങ്ങളും വെള്ളാപ്പള്ളിയും…

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫിന് ലഭിച്ച മേൽക്കെ ലഭിക്കാൻ കാരണം എന്തെന്ന് വിശകലനം ചെയ്യുന്നു ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ. എസ്.രാധാകൃഷ്ണൻ. മുസ്ലീം ലീഗിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ച് അദ്ദേഹം ഫേസ് ബുക്കിൽ കുറിപ്പിട്ടു. കുറിപ്പിൻ്റെ പൂർണരൂപം: മുസ്ലീം ലീഗ് എന്ന പേരിൽ തന്നെ മതം തെളിഞ്ഞു […]

അരുന്ധതി റോയി തീവ്രവാദ വിരുദ്ധ നിയമ കേസിൽ

ന്യൂഡൽഹി  : രാജ്യദ്രോഹ പരാമർശം നടത്തി എന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ പേരിൽ തീവ്രവാദ വിരുദ്ധ നിയമ പ്രകാരം കേസെടുക്കും. അരുന്ധതി റോയിക്കു പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യു എ പി എ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന വി.കെ.സക്‌സേന അനുമതി നൽകി. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് […]

മോദിയെ മോഹൻ ഭഗവത് അഹങ്കാരി എന്ന് വിളിച്ചപ്പോൾ..

കൊച്ചി :മുന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ വിമർശിച്ച് ആർ എസ് എസ് തലവൻ മോഹൻ ഭഗവത് നടത്തിയ വിമർശനത്തിൽ സന്തോഷം പ്രകടിപ്പിച്ച് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി. ആർ. പരമേശ്വരൻ ഫേസ് ബുക്കിൽ കുറിപ്പിട്ടു. പരമേശ്വരൻ്റെ പോസ്ററ് ഇങ്ങനെ: ബി.ജെ.പിവിമർശനം നിറഞ്ഞ മോഹൻ ഭഗവതിന്റെ പ്രഭാഷണം മുഴുവനായി കേട്ടു. സുന്ദർ!അതിസുന്ദർ! ഇതുവരെ ‘അഹങ്കാരി’ദ്വന്ദത്തെ നിരുപാധികമായി പിന്താങ്ങിയിരുന്ന ലോക്കൽ സംഘികളുടെ മനസ്സുകൾ ആ പ്രഭാഷണത്തിനുശേഷം പെട്ടെന്ന് മ്ലാനമായി.നാവുകൾ ചലിക്കാതായി. ഇത്തരം അഗാധനിശ്ശബ്ദതയെ താരതമ്യം ചെയ്യാനാവുന്നത് കമ്മി ഗുണ്ടകൾ […]