Featured, Special Story
July 13, 2024

കുട്ടികള്‍ക്ക് ശീലമുള്ള ഒരു കാര്യം എന്തിന് നിഷേധിക്കണം

കൊച്ചി : പാരമ്പര്യം എന്നത് നിശ്ചലമോ കല്ലില്‍ കൊത്തിവെച്ചതോ അല്ലെന്നും പുതിയ കാല പശ്ചാത്തലത്തില്‍ പരിശോധന നടത്തി അതിനെ കൊള്ളുകയോ തള്ളുകയോ ചെയ്യേണ്ടതാണെന്നും കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലികാ സാരാഭായി. മാംസാഹാരം വിളമ്പാനുള്ള അനുമതി കഴിഞ്ഞ ദിവസമാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ നല്‍കിയത്. കലാമണ്ഡലത്തിന്റെ 94 വര്‍ഷ ചരിത്രത്തെ വഴിമാറ്റിക്കൊണ്ടുള്ള തീരുമാനമായിരുന്നു അത്.”കേരളം എന്നത് മുഖ്യമായും മാംസം കഴിക്കുന്നവര്‍ കൂടുതലുള്ള ഇടമാണ്. ഭൂരിഭാഗം അധ്യാപകരും കുട്ടികളും മാംസാഹാരം പതിവായി കഴിക്കുന്നവരും സ്വന്തം ക്വാര്‍ട്ടേഴ്‌സുകളില്‍ പാകം […]

Featured, Special Story
July 13, 2024

പ്ര​കാ​ശ് ബാ​ബു​വി​നെ വീ​ണ്ടും ഒ​തു​ക്കി സി​പി​ഐ നേ​തൃ​ത്വം

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗ​മാ​യ പ്ര​കാ​ശ് ബാ​ബു​വി​നെ വീ​ണ്ടും ഒ​തു​ക്കി പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം. ദേ​ശീ​യ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് കേ​ര​ള ഘ​ട​കം നി​ര്‍​ദേ​ശി​ച്ച​ത് ആ​നി രാ​ജ​യു​ടെ പേ​രാ​ണ്.തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്നും ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണെന്നും പ്രകാശ് ബാബു പ്രതികരിച്ചു. ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​കാ​ശ് ബാ​ബു ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. കാ​നം രാ​ജേ​ന്ദ്ര​ന് ശേ​ഷം പ്ര​കാ​ശ് ബാ​ബു​വി​ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ​വി ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. കാ​ന​ത്തി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം ബി​നോ​യ് വി​ശ്വം സം​സ്ഥാ​ന […]

കേരള കലാമണ്ഡലത്തിൽ വിദ്യാർഥികൾക്ക് മാംസാഹാരവും

തൃശ്ശൂർ: ഇനിമുതൽ കേരള കലാമണ്ഡലത്തിൽ മാംസാഹാരവും വിദ്യാർഥികൾക്ക് ലഭിക്കും.  വിദ്യാർഥികളുടെ ആവശ്യപ്രകാരം ചിക്കൻ ബിരിയാണി വിളമ്പി. വിദ്യാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ് ഇതോടെ നടപ്പിലാക്കിത്തുടങ്ങിയത്. മാസത്തിൽ ഒന്നോ രണ്ടോ തവണ മാംസാഹാരം നൽകാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്ന് കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാർ പറഞ്ഞു.നിലവിൽ അടുക്കളയിൽ മാംസാഹാകം പാചകം ചെയ്യാനുള്ള സംവിധാനം ഇല്ല. എല്ലാദിവസവും മാംസാഹാരം കൊടുക്കണമെന്നല്ല, കുട്ടികളുടെ ആവശ്യമനുസരിച്ച് വല്ലപ്പോഴും മാംസാഹാരം കൊടുക്കാനുള്ള സാഹചര്യമാണ് ആലോചിക്കുന്നതെന്നും രജിസ്ട്രാർ കൂട്ടിച്ചേർത്തു. അധ്യാപകർക്കോ ജീവനക്കാർക്കോ ഭരണസമിതി അംഗങ്ങൾക്കോ മാംസാഹാരം […]

വാക്കും പ്രവൃത്തിയും ശൈലിയും ……

കൊച്ചി: സി പി എമ്മിൻ്റെ ബഹുജന സ്വാധീനത്തില്‍ ചോർച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവർത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം -സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. 2014നെ അപേക്ഷിച്ച്‌ ബി.ജെ.പിയുടെ വോട്ട് വിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികള്‍ തയാറാക്കണം. ഇപ്പോള്‍ പാർലമെന്റിലുള്ളത് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതുപക്ഷ സ്വാധീനത്തില്‍ നിന്നും മറ്റുപാര്‍ട്ടികളില്‍ നിന്നും കേരളത്തില്‍ പോലും ബി.ജെ.പി വോട്ട് ചോര്‍ത്തുന്നുവെന്നത് […]