യഥാർഥ റാസ്പുട്ടിൻമാർ വിരാജിക്കുന്ന ഏദൻ തോട്ടം
കൊച്ചി: സാംസ്കാരിക വകുപ്പിന് ഒരു ധവളപത്രം എന്തുകൊണ്ട് ഇറക്കിക്കൂടാ? ഒരു പണിയും എടുക്കാതെ സർക്കാറിന്റെ വേതാളങ്ങൾ എന്ന നിലയിൽ ഓരോ മാസവും ദശലക്ഷങ്ങൾ ഖജനാവിൽ നിന്ന് കീശയിലാക്കുന്നത് ഇവരാണ്. എന്തൊക്കെ തരത്തിലുള്ള ‘സംസ്കാരങ്ങൾ’ ആണ് ഇവർ ഇവിടെ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് ലോകം മുഴുവൻ പാട്ടല്ലേ. ഒരു ഇസ്പീഡ് മന്ത്രിയെ ആരുടെയും കണ്ണ് തട്ടാതിരിയ്ക്കാൻ നാട്ടിയിട്ടുണ്ട്… ഹേമ കമ്മീഷൻ റിപോർട്ടിന്റെ പശ്ചാത്തലത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ജി ശക്തിധരൻ ഫേസ്ബുക്കിലെഴുതുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:- കെട്ട വാർത്തകൾ […]