അവിശ്വാസ പ്രമേയം: ചർച്ച ഇന്ന് തുടങ്ങും
ന്യൂഡൽഹി: മണിപ്പൂർ കലാപത്തെച്ചൊല്ലി പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം ലോക്സഭ ഇന്നും നാളെയും ചർച്ച ചെയ്യും. 12 മണിക്കാണ് ചർച്ചയ്ക്ക് തുടക്കമാകുക. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയും. പ്രമേയത്തിലുടെ മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ തുടരുന്ന മൗനം അവസാനിപ്പിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയം ഉന്നയിക്കുന്നുണ്ട്. അവിശ്വാസ പ്രമേയത്തെ മറികടക്കാനുള്ള അംഗബലം നരേന്ദ്ര മോദി സർക്കാരിനുണ്ടെനിലും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് […]