January 15, 2025 6:07 pm

Featured

ഐഎഎസ് തലപ്പത്തെ പോര്: കടുത്ത അതൃപ്തിയിൽ സർക്കാർ

തിരുവനന്തപുരം :സംസ്ഥാനത്ത് ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കിടയിലെ പോര് മൂർച്ഛിക്കുന്നതിനിടയിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെയും അതിലേക്ക് വലിച്ചിഴയ്ക്കുന്നു. അച്ചടക്ക

Read More »

പള്ളി-ക്ഷേത്ര തർക്കങ്ങൾ: അർ എസ് എസിൽ ഭിന്നത രൂക്ഷം

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുശേഷം രാജ്യത്ത് മസ്ജിദ്-മന്ദിർ തർക്കങ്ങൾ വ്യാപിക്കുന്നതിനെതിരെ ആർ എസ് എസ് മേധാവി ഡോ.മോഹൻ ഭഗവത് നൽകിയ

Read More »

പ്രതിഷേധിച്ച് ദുരന്തബാധിതർ:സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് സർക്കാർ

കല്‍പ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർ വയനാട് കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പുനരധിവാസം വൈകുന്നു എന്നായിരുന്നു അവരുടെ ആക്ഷേപം.

Read More »

ഉദാരവൽക്കരണത്തിന്റെ അമരക്കാരൻ മൻമോഹൻ സിങ് ഓർമയായി

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.മൻമോഹൻ സിങ് (92) അന്തരിച്ചു. രാഷ്ട്രീയത്തിലെ സൗമ്യമുഖമായ അദ്ദേഹം, രാജ്യത്തെ

Read More »

വിസ്മയിപ്പിക്കുന്നില്ല നിധി കാക്കുന്ന ഭൂതം, ബറോസ്

ഡോ ജോസ് ജോസഫ്    2024 ജനുവരിയിൽ മലൈക്കോട്ടെ ബാലിവനായി സ്ക്രീനിലെത്തിയ മോഹൻലാൽ വർഷത്തിൻ്റെ അവസാനം തീയേറ്ററുകളിലെത്തുന്നത് ബറോസ് എന്ന

Read More »

എത്രപേർക്ക് എം.ടിയെപ്പോലെ ജീവിക്കാൻ കഴിയും

കൊച്ചി :എത്രപേർക്ക് എം.ടിയെപ്പോലെ ജീവിക്കാൻ കഴിയും ?എന്നതല്ല എത്ര പേർക്ക് എം.ടിയെ പ്പോലെ മരിക്കാൻ കഴിയും? എന്ന ചോദ്യവും ബാക്കിയാവുന്നു! 

Read More »

ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു..

കൊ​ച്ചി: എം ​ടി വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ  കു​റി​പ്പു​മാ​യി മ​മ്മൂ​ട്ടി. എം​ടി​യു​ടെ ഹൃ​ദ​യ​ത്തി​ലൊ​രി​ടം കി​ട്ടി​യ​താ​ണ് സി​നി​മാ ജീ​വി​തം കൊ​ണ്ട് ത​നി​ക്കു

Read More »

മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി ക്ക് വിട

കോഴിക്കോട്: മലയാള സാഹിത്യത്തിലെ ഇതിഹാസമായിരുന്ന എം.ടി. വാസുദേവന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

Read More »

Latest News