ബൃഹത് ശില്പങ്ങളുടെ ബ്രഹ്മാവിന് ജന്മദിനം
ആർ. ഗോപാലകൃഷ്ണൻ ⭕ “എല്ലാവരും മണ്ണെടുത്തു കുഴയ്ക്കുമ്പോൾ ഒരാളുടെ മണ്ണു മാത്രം ജീവനാകുന്നു…” കേരളത്തിലെ ശില്പകലാരംഗത്തിന് പുതിയ ദിശാബോധവും ജനകീയഭാവവും നല്കിയ കലാകാരൻ… കാനായി കുഞ്ഞിരാമൻ. അദ്ദേഹത്തിന് 87-ാം ജന്മദിന ആശംസകൾ! 🔸 നമ്മുടെ നാടോടി ബിംബങ്ങളെയും മിത്തുകളെയും അനുഷ്ഠാന കലകളുടെ പ്രതീകങ്ങളെയും ത്രിമാനരൂപത്തിൽ ആവാഹിച്ച് മനുഷ്യാവസ്ഥയുമായും സാമൂഹിക സങ്കല്പങ്ങളുമായും കൂട്ടിയിണക്കി ശില്പങ്ങളിലൂടെ വ്യാഖ്യാനിച്ച് മൂര്ത്തവത്കരിക്കരിക്കുകയാണ് കാനായി ചെയ്തത്. കാനായി കുഞ്ഞിരാമനെ പോലെ ശില്പ്പകലയെ ഇത്രയും ജനകീയമാക്കിയ ഒരു കലകാരന് വേറെ ഉണ്ടാകില്ല. ഒരു […]