സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്ക്ക് നീക്കം
തിരുവനന്തപുരം: സർക്കാർ മദ്യനയത്തിൽ വരുത്തുന്ന ഇളവിന് പകരമായി പണപ്പിരിവ് നിർദേശിച്ച് ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് മന്ത്രി എം. ബി. രാജേഷ്, സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കി. മന്ത്രി രാജേഷ് രാജിഒവെയ്ക്കണം എന്ന് കെ പി സി സി പ്രസിഡണ്ട് ക്. സുധാകരൻ ആവശ്യപ്പെട്ടു . ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം (സമയ […]