‘രഞ്ജിത്ത് ആറാം തമ്പുരാൻ ചമയുന്നു… ‘

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനായ സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദം കത്തുന്നു. ആറാം തമ്പുരാനായി ചെയര്‍മാന്‍ നടക്കുന്നത് കൊണ്ടല്ല ഐഎഫ്എഫ്കെ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയര്‍മാന്‍ അസ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടും ആണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കുററപ്പെടുത്തി. ഏകാധിപതി എന്ന രീതിയില്‍ ആണ് രഞ്ജിത്തിന്‍റെ പെരുമാറ്റമെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങള്‍ പറയുന്നു. തങ്ങള്‍ക്ക് ചെയര്‍മാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവര്‍ വ്യക്തമാക്കി. “അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് […]

‘പാടാത്ത ഉദയഭാനു’

ആർ. ഗോപാലകൃഷ്ണൻ  🔸🔸 ‘മാതൃഭൂമി‘യിൽ ധാരാളം നർമ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്തു എ. പി. ഉദയഭാനു തൻറെ ‘അസ്തിത്വ പ്രതിസന്ധി’ (identity crisis) യെക്കുറിച്ചെഴുതി “… ഫോണിൽ ഞാൻ ഉദയഭാനുവാണ് എന്ന്പറഞ്ഞാൽ എല്ലാവരും ഉടൻ ചോദിക്കും: ‘പാടുന്ന ഉദയഭാനുവാണോ? എന്ന്’… പിന്നെപ്പിന്നെ ഞാൻ ആദ്യമേ പറയും, ഇത് ‘പാടാത്ത ഉദയഭാനു’വാണ്…” (അക്കാലത്തെ പ്രമുഖ ഗായകയായിരുന്നുവല്ലോ ‘കെ.പി. ഉദയഭാനു’.) സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എ.പി. […]

ശ്രീകൃഷ്ണ ജന്മഭൂമി കേസ്: സർവേയ്ക്ക് ഹൈക്കോടതി അനുമതി

അലഹബാദ് : മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് ഷാഹി ഈദ്ഗാഹിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. സർവേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഷാഹി ഈദ്ഗാഹ് മസ്ജിദിൽ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹർജിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബർ 18ന് കോടതി വീണ്ടും […]

പൊൽതിങ്കൾക്കല……………

സതീഷ് കുമാർ വിശാഖപട്ടണം 1961 – ൽ പുറത്തിറങ്ങിയ നീലായുടെ “പൂത്താലി ” എന്ന ചിത്രം കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ ആകെ അമ്പരന്നു പോയി. തിരശ്ശീലയിൽ നായകനും വില്ലനും ഒരാൾ തന്നെ.  ഒരാളെപ്പോലെ രണ്ടുപേർ. https://youtu.be/29nHlk0rSQ8 ഇതെന്തൊരു മറിമായം. അതെ , ഒരു നടൻ രണ്ട് വ്യത്യസ്ത വേഷങ്ങളിൽ (ഡബ്ബിൾ റോൾ ) അഭിനയിക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി മലയാളത്തിൽ പരീക്ഷിക്കപ്പെട്ടത് “പൂത്താലി ” എന്ന ചിത്രത്തിലായിരുന്നു ….  ഈ രണ്ടു റോളുകളിലും അഭിനയിച്ചത്  ടി. കെ. ബാലചന്ദ്രൻ […]

പാർലമെൻ്റ് അക്രമം: ഏഴു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ന്യൂ­​ഡ​ല്‍​ഹി: പു​തി­​യ പാ​ര്‍­​ല­​മെന്‍റ് മ­​ന്ദി­​ര­​ത്തി​ല്‍ പഴുതടച്ച സു­​ര­​ക്ഷാ­​സം­​വി­​ധാ­​ന­​മു­​ണ്ടെ­​ന്ന സ​ര്‍­​ക്കാ­​രി­​ന്‍റെ അ­​വ­​കാ­​ശ­​വാ​ദം പൊളിഞ്ഞു. പാ​ര്‍­​ല­​മെ​ന്‍റി­​ലു​ണ്ടാ­​യ അ­​ക്ര­​മവുമായി ബന്ധപ്പെട്ട് ഏ­​ഴ് സു­​ര­​ക്ഷാ ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍മാരെ സസ്പെൻ്റ് ചെയ്തു. പ്ര­​ധാ­​ന­​മ​ന്ത്രി നരേന്ദ്ര മോദി വി­​ളി​ച്ച യോ­​ഗ­​ത്തി­​ലാ­​ണ് ഉദ്യോഗസ്ഥർക്കെതിരേ ക​ര്‍­​ശ­​ന ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കാ​ന്‍ നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യ​ത്.പ്ര​തി­​രോ­​ധ­​മ­​ന്ത്രി രാ­​ജ്‌­​നാ­​ഥ് സിം­​ഗ്, ആ­​ഭ്യ­​ന്ത­​ര­​മ​ന്ത്രി അ­​മി­​ത്­​ഷാ അ­​ട­​ക്ക­​മു­​ള­​ള­​വ​വും പ്ര­​ധാ­​ന­​മ​ന്ത്രി വി­​ളി​ച്ച യോ­​ഗ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ത്തി­​രു­​ന്നു. അ­​ക്ര­​മ­​ത്തി­​ന്‍റെ പ­​ശ്ചാ­​ത്ത­​ല­​ത്തി​ല്‍ പാ​ര്‍­​ല­​മെന്‍റില്‍ സു­​ര­​ക്ഷ ശ­​ക്ത­​മാ​ക്കി. പ്ര­​ധാ­​ന­​ക­​വാ­​ട​മാ​യ “മകർ ദ്വാ​ര്‍’ വ­​ഴി­​യു­​ള്ള പ്ര­​വേ​ശ­​നം എം­​പി­​മാ​ര്‍­​ക്ക് മാ­​ത്ര­​മാ­​യി ചു­​രു­​ക്കി­​യി­​ട്ടു​ണ്ട്. പ്ര­​ധാ­​ന­​ക­​വാ­​ട­​ത്തി­​ന് സ­​മീ­​പ­​ത്തേ­​യ്­​ക്ക് എ­​ത്ത­​രു­​തെ­​ന്ന് മാ­​ധ്യ­​മപ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്കും­ നി​ര്‍­​ദേ­​ശം […]

എസ് എഫ് ഐയും ഗവർണറും നേർക്ക് നേർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സർവകലാശാല ക്യാമ്പസുകളിലൊന്നും തന്നെ കാ​ലു​കു​ത്തി​ക്കി​ല്ലെ​ന്ന എ​സ്എ​ഫ്ഐ​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ ആ​ണ് ഗവർണറെ വെ​ല്ലു​വി​ളി​ച്ച​ത്. ഡി​സം​ബ​ർ 18നു ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന സ​നാ​ത​ന ധ​ർ​മ​പീ​ഠ​ത്തി​ന്‍റെ സെ​മി​നാ​റി​ൽ പങ്കെടുത്തു കൊണ്ടായിരിക്കും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ൻ്റെ മറുപടി. 16 മു​ത​ൽ 18 വ​രെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാനാണ് ഗ​വ​ർ​ണ​ർ ഒ​രു​ങ്ങു​ന്ന​ത്. നേ​ര​ത്തെ കോ​ഴി​ക്കോ​ട്ടെ സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സി​ൽ താ​മ​സി​ക്കാ​നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ […]

വെള്ളിത്തിര കാണാത്ത ഗാനങ്ങൾ ….

സതീഷ് കുമാർ വിശാഖപട്ടണം  ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജനപ്രിയ സംഗീതശാഖയാണ് ചലച്ചിത്രഗാനങ്ങൾ ….. കുടിൽ തൊട്ട് കൊട്ടാരം വരെ പണ്ഡിതപാമര ഭേദമില്ലാതെ  ഒരു കാലത്ത് വരേണ്യവർഗ്ഗം പരമ പുച്ഛത്തോടെ കണ്ടിരുന്ന സിനിമാ പാട്ടുകൾ ഇന്ന് എല്ലാവരും ആസ്വദിക്കുന്നുണ്ട്… പുതിയ കാലത്ത് ചലച്ചിത്രഗാനങ്ങൾ കേൾക്കാനും ആസ്വദിക്കാനും  ഒട്ടേറെ നൂതനമാർഗ്ഗങ്ങൾ ഉണ്ടെങ്കിലും 50 വർഷം മുമ്പത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ആകാശവാണിയെ ആശ്രയിച്ചാണ് അന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പാട്ടുകൾ കേട്ടിരുന്നത്….. അതുകൊണ്ടുതന്നെ  റേഡിയോ നിലയങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട പരിപാടിയും ഏറ്റവും […]

മലയാളത്തിൻ്റെ സ്വന്തം ശിവകാമി…

ആർ. ഗോപാലകൃഷ്ണൻ  🔸🔸 അഭ്രപാളിയിലെ ജ്വലിക്കുന്നു നക്ഷത്രമായിരുന്നു സ്മിതാ പാട്ടീൽ… നിരവധി അവിസ്മരണീയവും വ്യത്യസ്തങ്ങളമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നഭസിൽ തിളങ്ങുന്ന താരം! ‘ചിദംബരം’ എന്ന ക്ലാസിക് സിനിമയിലൂടെ നമുക്കു സ്വന്തമായ മലയാളത്തിൻ്റെ സ്വന്തം ശിവകാമി! പ്രകാശം പരത്തുന്ന ചിരി, തീവ്രമായ കണ്ണുകള്‍, നിഷ്ക്കളങ്കമായ ഭാവം. ഇതായിരുന്നു സ്മിതാ പാട്ടീല്‍. കേവലം പതിനൊന്നു വര്‍ഷത്തെ സിനിമാജീവിതത്തിനൊടുവില്‍ ആടിതീര്‍ക്കാന്‍ വേഷങ്ങളനവധി ബാക്കി വെച്ച് മുപ്പത്തിയൊന്നാം വയസ്സില്‍ ആ താരറാണി അരങ്ങൊഴിഞ്ഞു…ഓർ‍മയായിട്ട്, ഇന്ന്, 37 വർഷം… 🌍 ‘ഭൂമിക’, ‘ചക്ര’, […]