പിണറായിക്ക് ഒപ്പം കെജ്രിവാളും ഭഗവന്ത് മന്നും

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എൻ ഡി എ സർക്കാർ ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളെ ദ്രോഹിക്കുന്നു എന്ന് ആരോപിച്ച് ജന്തർ മന്ദിറിൽ കേരളം, ഡൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാർ ധർണ നടത്തി. കേരള സർക്കാർ ഒരുക്കിയ സമരമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും അണിനിരന്നു. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം […]

മാസപ്പടിക്കേസിൽ വീണാവിജയനെ വിളിക്കാൻ നീക്കം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെ രേഖകൾ കേന്ദ്ര സർക്കാർ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) പരിശോധിക്കും. ഇതിനായി വീണയെ വിളിച്ചുവരുത്തും. ഗുരുതര സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കുന്നഎസ്എഫ്ഐഒ, ആലുവയിൽ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കരിമണൽ കമ്പനിയായ സിഎംആർഎൽ, അവിടെ ഓഹരി പങ്കാളിത്തമുള്ള കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവയുടെ ഓഫിസുകളിൽ പരിശോധന നടത്തി ആവശ്യമായ രേഖകൾ ശേഖരിച്ചു കഴിഞ്ഞു. എക്സാലോജിക്, സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായാണു […]

‘മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം’

ന്യൂഡൽഹി : സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തിൽപെട്ട ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയിൽ വാദം കേൾക്കുകയാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ സുപ്രധാന നിരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണം. ഒരാൾക്ക് സംവരണത്തിലൂടെ ഉന്നത […]

സി പി എമ്മിൻ്റെ ചരിത്രപരമായ മണ്ടത്തരങ്ങളും കടമകളും

തിരുവനന്തപുരം : സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ നയത്തെ  സി പി എം  എതിര്‍ത്തിരുന്നത്  കാപട്യമാണെന്ന് കൂടുതൽ വ്യക്തമാവുകയാണെന്ന് കേരള കൗമുദിയുടെ പൊളിററിക്കൽ എഡിററർ ആയിരുന്ന  ബി.പി.പവനൻ ഫേസ് ബുക്കിൽ കുറിക്കുന്നു. പോസ്ററിൻ്റെ പൂർണ രൂപം താഴെ : ഇത് ചരിത്ര പരമായ മണ്ടത്തരമല്ല, കടമ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാര്‍  സ്വകാര്യ സര്‍വ്വകലാശാലകളെ മാത്രമല്ല, വിദേശ സര്‍വ്വകലാശാലകളെയും  കേരളത്തിലേക്ക് കൊണ്ടു വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ വിസ്മയിക്കുന്നവരാണ് ഏറെയും. ഇത്രയും കാലം എതിര്‍ത്തിട്ട് ഇപ്പോഴിങ്ങനെ ചെയ്യാമോ എന്നാണ് […]

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ വേലികെട്ട് തുടങ്ങി

ന്യൂഡൽഹി : രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 10 കിലോമീറ്റര്‍ വേലി കെട്ടിക്കഴിഞ്ഞു.അതിര്‍ത്തിയിലെ1,643 കിലോമീറ്റര്‍ മുഴുവന്‍ സുരക്ഷാവേലി കെട്ടാനാണ് നീക്കം.ഇതോടെ അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്ക് 16 കിലോമീറ്റര്‍ പരസ്പരം സഞ്ചരിക്കാന്‍ അനുവദിക്കുന്ന സ്വതന്ത്ര ഇടനാഴിക്ക് അന്ത്യം കുറിക്കും. ‘അഭേദ്യമായ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 1643 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മുഴുവന്‍ വേലി നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മികച്ച നിരീക്ഷണം സുഗമമാക്കുന്നതിന് അതിര്‍ത്തിയില്‍ പട്രോളിംഗ് ട്രാക്കും ഒരുക്കും. മണിപ്പൂരിലെ മോറെയില്‍ 10 […]

അന്‍വറിന്‍റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സർക്കാർ

കൊച്ചി: ഇടതൂമുന്നണി നേതാവും നിലമ്പൂർ എം എൽ എ യുമായ പിവി അൻവറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവർത്തിക്കുന്ന പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് മറുപടി നല്‍കണമെന്ന് ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കി.ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു. അപേക്ഷയിലെ പിഴവു കാരണം അൻവറിന്റെ പാർക്കിനു ലൈസൻസ് നല്‍കിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലൈസൻസ് […]

സാഗരങ്ങൾ നീന്തിവന്ന നാദ സുന്ദരിമാർ

സതീഷ് കുമാർ വിശാഖപട്ടണം പ്രേംനസീർ എന്ന താര ചക്രവർത്തിയുടെ പ്രതാപ കാലത്തെ സിനിമകളെക്കുറിച്ച് ഇന്ന് ഓർത്തുനോക്കിയാൽ വളരെ രസകരമായിരിക്കും . കൊച്ചിയോ കോഴിക്കോടോ ആസ്ഥാനമാക്കി കള്ളക്കടത്ത്, കള്ളനോട്ടടി , മയക്കുമരുന്ന് കച്ചവടം തുടങ്ങിയ അധോലോക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വലിയ ഗൂഢസംഘം . ഒഴിഞ്ഞ കുറെ മണ്ണെണ്ണ വീപ്പകളും കുറെ പഴയ ടയറുകളെല്ലാം കുത്തി നിറച്ച വമ്പൻ രഹസ്യ താവളത്തിൽ സർവ്വ പ്രതാപത്തോടു കൂടി വാഴുന്ന അധോലോക നായകനും കിങ്കരന്മാരും . എതിരിടാൻ വരുന്ന ശത്രുക്കളെ വകവരുത്താനുള്ള […]

ഭിന്നത കൂടുന്നു, ഐക‍്യം കുറയുന്നു

കെ. ഗോപാലകൃഷ്ണൻ   ജ​​​​നാ​​​​ധി​​​​പ​​​​ത്യ ശ​​​​ക്തി​​​​ക​​​​ളെ​​​​യും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​യും ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന, സ്വേ​​​​ച്ഛാ​​​​ധി​​​​പ​​​​ത്യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ദേ​​​​ശീ​​​​യ ജ​​​​നാ​​​​ധി​​​​പ​​​​ത്യ സ​​​​ഖ്യ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ഒ​​​​ന്നി​​​​പ്പി​​​​ക്കാ​​​​ൻ വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്ത ഇ​​​​ന്ത‍്യാ മു​​​​ന്ന​​​​ണി​​​​യി​​​​ലി​​​​പ്പോ​​​​ൾ ഭി​​​​ന്ന​​​​ത വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യും ഐ​​​​ക‍്യം കു​​​​റ​​​​യു​​​​ക​​​​യു​​​​മാ​​​​ണ്. ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കേ, സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ രൂ​​​​പ​​​​ത്തി​​​​ലും മോ​​​​ദി​​​​ജി ഹി​​​​ന്ദു​​​​ത്വ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ഇ​​​​ന്ത‍്യാ മു​​​​ന്ന​​​​ണി​​​​യി​​​​ലെ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ മി​​​​ക്ക​​​​വാ​​​​റും തി​​​​ടു​​​​ക്ക​​​​ത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ഒ​​​​രു ഐ​​​​ക്യശ​​​​ക്തി​​​​യാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​വ​​​​ർ വ​​​​ഴി​​​​പി​​​​രി​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ […]