
യു.എസിലേക്ക് കടക്കാന്‍ ശ്രമിച്ച 90,415 ഇന്ത്യക്കാര്‍ പിടിയിൽ
വാഷിംഗ്ടൺ: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യാക്കാരായ 90,415 പേര്‍ പോലീസ് പിടിയിലായി. മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍
വാഷിംഗ്ടൺ: മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടി അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യാക്കാരായ 90,415 പേര്‍ പോലീസ് പിടിയിലായി. മണിക്കൂറില്‍ 10 ഇന്ത്യക്കാര്‍
ടെഹ്റാൻ: ഇസ്രായേല്‍ വ്യോമസേന, ഇറാൻ തലസ്ഥാനമായ തെഹ്‌റാനില്‍ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയാണിത്.
ഒട്ടാവ: ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നത് നിയന്ത്രിക്കാൻ അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനുള്ള ആലോചനയുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
ന്യൂയോർക്ക്: ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ തങ്ങളുടെ നേർക്ക് തൊടുത്ത ഇറാന് എതിരെ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതു സംബന്ധിച്ച് അമേരിക്ക
ടെൽ അവീവ് : ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കേസ്രിയയിലെ തീരപ്രദേശത്തുള്ള സ്വകാര്യ വസതിയ്ക്ക് നേരെ ലെബനനില്‍ നിന്നുള്ള ഡ്രോണ്‍
ന്യൂയോർക്ക് : തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗിക്കാൻ കഴിയുമെന്ന് ടെക് കോടീശ്വരനായ ഇലോണ്‍ മസ്‌ക്.. ഇ.വി.എമ്മുകള്‍ ഹാക്ക് ചെയ്യാന്‍
ടെൽ അവീവ്: ഹമാസ് തലവന്‍ യഹ്‌യ സിൻവാർ അടക്കം നാലു നേതാക്കളെ വധിച്ചെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ
ലോസ് ആഞ്ചലസ് : കത്തോലിക്കാ ക്രൈസ്തവ പുരോഹിതന്മാർ ലൈംഗികമായി പീഡിപ്പിച്ച 1,353 വിശ്വാസികൾക്ക് 880 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍
ടെക്‌സസ്: വീണ്ടും ചരിത്രമെഴുതി ഇലോണ്‍ മസ്‌കും സ്പേസ് എക്സും . ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ
ഫ്‌ലോറിഡ: അമേരിക്കയിലെ ഫ്‌ലോറിഡയിൽ വീശിയടിച്ച മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി.എന്നാല്‍ അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. നാശനഷ്ടങ്ങളുടെ കണക്ക് വ്യക്തമായിട്ടില്ല.