ജീവനക്കാരില്ല; ബിവറേജസില്‍ സാമ്പത്തിക ചോര്‍ച്ച
തിരുവനന്തപുരം: കോടികളുടെ വിറ്റുവരവുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനകേന്ദ്രങ്ങളുടെ ചുമതലയിലുള്ളത് മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഇല്ലാത്തവര്‍. പരിചയക്കുറവ് മുതലെടുത്ത് ഒട്ടേറെ സാമ്പത്തികക്രമക്കേടുകള്‍