ഡോ ഗംഗാധരൻനായർ സമിതിപ്രഥമപുരസ്സ്കാരം ഡോ.കുമാരവർമ്മക്ക്
തൃശൂർ :ചിറയിൻകീഴ് ഡോ. ജി ഗംഗാധരൻനായർ സ്മാരക സമിതിയുടെ പ്രഥമപുരസ്സ്കാരം പ്രശസ്ത നാടക പ്രവർതകനും അദ്ധ്യാപകനുമായിരുന്ന ഡോ. കുമാരവർമ്മക്കു നൽകി. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്സ്കാരം. ഡോ. പി.വി. കൃഷ്ണൻനായർ,ആർ. ഗോപാലകൃഷ്ണൻ, പ്രൊഫ പി.എൻ. പ്രകാശ് എന്നിവരടങ്ങ ിയ അവാർഡ് നിർണ്ണയ സമിതിയാണ് നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനകളെ കണക്കിലെടുത് , അന്തർദേശീയ തലത്തിലും നാടക രംഗത്തെ നിറ സാ ന്നി ദ്ധ്യ മായ ശ്രീ. കുമാരവർമ്മക്ക ് 2023 വർഷ പ്രഥമപുരസ്കാരം നൽകാൻ തീരുമാനിച്ചത്. […]