തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
മേളയുടെ ലോഗോ, ബ്രാന്‍ഡ് ഐഡന്റിറ്റി കണ്‍സെപ്റ്റ് തയ്യാറാക്കിയത് വിഷ്വല്‍ ഡിസൈനര്‍ അശ്വന്ത് എയാണ്. കണ്ണൂര്‍ സ്വദേശിയായ അശ്വന്ത്, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലെ എംഎഫ്‌എ വിദ്യാര്‍ത്ഥിയാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി ഇക്കാര്യം അറിയിച്ചത്
Post Views: 61