കൊച്ചി: സംസ്ഥാനത്ത് സ്വർണവില ദിവസേന പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് കുതിക്കുകയാണ്. ഇന്ന് സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലെ വർധിച്ച് വച്ച് നോക്കുമ്പോൾ നേരിയ വർധനവേ ഉണ്ടായിട്ടുള്ളൂ എങ്കിലും വില സർവകാല റെക്കോഡിലാണ്.
ഗ്രാമിന് ഇന്ന് 10 രൂപ വർധിച്ച് 6575 രൂപയിലെത്തി. പവന് 80 രൂപ ഉയർന്ന് ഒരു പവന് ഇന്ന് 52,600 ഇന്നത്തെ സ്വർണവില. സ്വർണത്തോടൊപ്പം വെള്ളിയുടെ വിലയും ഉയരുന്നുണ്ട്.
Post Views: 224