ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക്

കൊളംബോ:  ശ്രീലങ്കയുടെ സ്പിന്നര്‍ അഖില ധനഞ്ജയക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക്.
സംശയാസ്പദമായ ആംഗ്യത്തിന്റെ പേരില്‍ ഒരു വര്‍ഷത്തേക്കാണ് ഐസിസി വിലക്കിയത്. ഗാലെയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചെന്നൈയില്‍ നടന്ന പരിശോധനയില്‍ അതു നിയമവിരുദ്ധമെന്ന് തെളിഞ്ഞു.

LEAVE A REPLY